ഉള്ളടക്കത്തിലേക്ക് പോവുക

ലത്തീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലത്തീൻ
Lingua latina
Latin inscription in the Colosseum
ഉച്ചാരണം[laˈtiːna]
ഉത്ഭവിച്ച ദേശംLatium, Roman Kingdom, റോമൻ റിപ്പബ്ലിക്ക്, റോമാ സാമ്രാജ്യം, Medieval and Early modern Europe, Armenian Kingdom of Cilicia (as lingua franca), വത്തിക്കാൻ നഗരം
സംസാരിക്കുന്ന നരവംശംLatins
കാലഘട്ടംVulgar Latin developed into Romance languages, 6th to 9th centuries; the formal language continued as the scholarly lingua franca of Catholic countries medieval Europe and as the liturgical language of the റോമൻ കത്തോലിക്കാസഭ.
Latin alphabet 
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 Sovereign Military Order of Malta  Vatican City
നിയന്ത്രിക്കുന്നത്In antiquity, Roman schools of grammar and rhetoric.[1] Today, the Pontifical Academy for Latin.
ഭാഷാ കോഡുകൾ
ഐ.എസ്.ഒ. 639-1la
ഐ.എസ്.ഒ. 639-2lat
ഐ.എസ്.ഒ. 639-3lat
ഗ്ലോട്ടോലോഗ്lati1261[2]
ഭാഷാമണ്ഡലം
(ലിംഗ്വാസ്ഫിയർ)
51-AAB-a
Greatest extent of the Roman Empire, showing the area governed by Latin speakers. Many languages other than Latin, most notably Greek, were spoken within the empire.
Range of the Romance languages, the modern descendants of Latin, in Europe
ഈ ലേഖനത്തിൽ അന്താരാഷ്ട്ര ശബ്ദലിപി (IPA) ലിപിയിലുള്ള വിവരങ്ങളുണ്ട്. ശരിയായ റെൻഡറിംഗ് പിന്തുണയില്ലാതെ, യുണിക്കോഡ് പ്രതീകങ്ങൾക്ക് പകരം ചോദ്യചിഹ്നങ്ങളോ ബോക്സുകളോ മറ്റ് ചിഹ്നങ്ങളോ നിങ്ങൾ കണ്ടേക്കാം.

ലത്തീൻ (ലത്തീൻ: lingua latīna, IPA: [ˈlɪŋɡʷa laˈtiːna]) ഒരു ഇറ്റാലിക് ഭാഷയാണ്. ലാറ്റിയം, പുരാതന റോം എന്നിവിടങ്ങളിൽ ഇത് സംസാരഭാഷയായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ വ്യാപനത്തിലൂടെ ലാറ്റിൻ ഭാഷ മെഡിറ്ററേനിയൻ പ്രദേശം മുഴുവനും യൂറോപ്പിന്റെ ഒരു വലിയ ഭാഗത്തേക്കും വ്യാപിച്ചു. ലാറ്റിൻ ഭാഷ പരിണമിച്ചാണ് ഫ്രഞ്ച്, ഇറ്റാലിയൻ, റൊമേനിയൻ, സ്പാനിഷ്, പോർച്ചുഗീസ്, കറ്റലൻ എന്നീ ഭാഷകൾ ഉണ്ടായത്. 17-ആം നൂറ്റാണ്ട് വരെ മദ്ധ്യ-പടിഞ്ഞാറൻ യൂറോപ്പിലെ ശാസ്ത്രത്തിന്റെയും പാണ്ഡിത്യത്തിന്റെയും അന്താരാഷ്ട്ര ഭാഷയായിരുന്നു ലാറ്റിൻ.

ലാറ്റിൻ സംസാരിക്കുന്ന യുവാവ് അമേരിക്ക റെകോഡ് ചെയതു
ജൂലിയസ് സീസറുടെ ഒരു കവിത

കുറിപ്പുകൾ

[തിരുത്തുക]
  1. "Schools". Britannica (1911 ed.).
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Latin". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.

അവലംബങ്ങൾ

[തിരുത്തുക]
2

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
Wikipedia
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ലത്തീൻ പതിപ്പ്
വിക്കിചൊല്ലുകളിലെ Latin proverbs എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Latin എന്ന താളിൽ ലഭ്യമാണ്

ഭാഷാ ഉപകരണങ്ങൾ

[തിരുത്തുക]

കോഴ്സുകൾ

[തിരുത്തുക]

വ്യാകരണവും പഠനവും

[തിരുത്തുക]

ഫൊണറ്റിക്സ്

[തിരുത്തുക]

ലാറ്റിൻ ഭാഷയിലെ വാർത്തയും ഓഡിയോയും

[തിരുത്തുക]

ലാറ്റിൻ ഭാഷ സംസാരിക്കുന്നവരുടെ ഓൺലൈൻ കമ്യൂണിറ്റികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലത്തീൻ&oldid=4629989" എന്ന താളിൽനിന്ന് ശേഖരിച്ചത്