റോമാൻസ് ഭാഷകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Romance languages എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോമാൻസ്
ഭൗമശാസ്ത്രപരമായ
സാന്നിധ്യം
യൂറോപ്പിലാണ് യഥാർത്ഥത്തിൽ സംസാരിച്ചിരുന്നത്. ഇപ്പോൾ അമേരിക്കകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും സംസാരിക്കുന്നു. ആഫ്രിക്കയിലെ പകുതിയിലധികം രാജ്യങ്ങളിലും ഓഷ്യാനിയയിലെ ചില ഭാഗങ്ങളിലും ഔദ്യോഗിക ഭാഷകളാണ്.
ഭാഷാ കുടുംബങ്ങൾIndo-European
പ്രോട്ടോ-ഭാഷVulgar Latin
വകഭേദങ്ങൾ
ISO 639-5roa
Linguasphere51- (phylozone)
Glottologroma1334

റോമൻ ഭാഷയായ ലാറ്റിനിൽ നിന്ന് ഉത്ഭവിച്ച ഭാഷകളാണ് റോമാൻസ് ഭാഷകൾ. തെക്ക് പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിലാണ് ഈ ഭാഷകൾക്ക് പ്രാമുഖ്യമുള്ളത്.

"https://ml.wikipedia.org/w/index.php?title=റോമാൻസ്_ഭാഷകൾ&oldid=1987386" എന്ന താളിൽനിന്ന് ശേഖരിച്ചത്