സരയാവോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sarajevo
City of Sarajevo
Grad Sarajevo
Top: സയരാവോ നഗരം ; Middle: ലാറ്റിൻ പാലം (left), സെബില്യ് (right); Bottom: എമ്പരേർസ് മോസ്ക് (left), കത്തീഡ്രൽ ഓഫ് ജീസസ് ഹാർട്ട് (center), ഓർത്തഡോക്സ് പള്ളി (right)

Flag

Seal
Bosnia and Herzegovina surrounding Sarajevo (dark blue, centre)
നിർദേശാങ്കം: 43°52′0″N 18°25′0″E / 43.86667°N 18.41667°E / 43.86667; 18.41667
Country ബോസ്നിയ ഹെർസെഗോവിന ബോസ്നിയ ഹെർസെഗോവിന
Entity Federation of Bosnia and Herzegovina
Canton Flag of Sarajevo Canton.png Sarajevo Canton
Municipalities 4
സർക്കാർ
 • Mayor Dr. Ivo Komšić (SDU)
വിസ്തീർണ്ണം
 • Urban 141 km2(54 sq mi)
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 518 m(1 ft)
ജനസംഖ്യ(Census 2013.)
 • Urban 369.534
 • Metro 515.012
 • Demonym
സമയ മേഖല CET (UTC+1)
 • Summer (DST) CEST (UTC+2)
Postal code 71000
Area code(s) +387 (33)
Twin cities
 • Barcelona സ്പെയിൻ Spain
 • Zagreb ക്രൊയേഷ്യ Croatia
 • Ljubljana സ്ലൊവീന്യ Slovenia
 • Salt Lake City അമേരിക്കൻ ഐക്യനാടുകൾ United States
 • Cairo ഈജിപ്ത് Egypt
 • Dubrovnik ക്രൊയേഷ്യ Croatia
 • Skopje റിപ്പബ്ലിക് ഓഫ് മാസിഡോണിയ Macedonia
 • Lillehammer നോർവെ Norway
 • Konya തുർക്കി Turkey
വെബ്സൈറ്റ് City of Sarajevo

ബോസ്നിയ ഹെർസെഗോവിനയുടെ തലസ്ഥാനവും അവിടെയുള്ള വലിയ നഗരവുമാണ് സരയാവോ. 291,422 ആണ് അവിടെയുള്ള ജനസംഖ്യ. സരയാവോ മേട്രോപോളിറ്റൻ പ്രദേശത്ത് ഏകദേശം അഞ്ചു ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്നു. ബാൽകൻ ഉപദ്വീപിലെ ഈ നഗരം ദിനാറിക് ആൽപ്സ് മലനിരകളാലും മില്യാക്ക നദിയാലും ചുറ്റപ്പെട്ടിരിക്കുന്നു.

ബോസ്നിയ ഹെർസെഗോവിനയിലെ ഒരു പ്രധാന സാംസ്കാരിക കേന്ദ്രം കൂടിയാണ് ഈ നഗരം. ഇസ്ലാം, ക്രിസ്ത്യൻ, യഹൂദ മതങ്ങൾ ഇവിടെ പ്രചാരമുണ്ട്.യൂറോപ്പിന്റെ ജെറുസലേം , ബാൽകൻ ഉപദ്വീപിന്റെ ജെറുസലേം , രാജ്വോസ എന്നീ അപര നാമങ്ങൾ ഈ നഗരത്തിനുണ്ട്.

"http://ml.wikipedia.org/w/index.php?title=സരയാവോ&oldid=2020045" എന്ന താളിൽനിന്നു ശേഖരിച്ചത്