ബോസ്നിയ ഹെർസെഗോവിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bosna i Hercegovina
Босна и Херцеговина
Bosnia and Herzegovina
Flag of Bosnia and Herzegovina ഔദ്യോഗിക മുദ്ര
ദേശീയ ഗാനം
Državna himna Bosne i Hercegovine
(English: "The National Anthem of Bosnia and Herzegovina")
Location of Bosnia and Herzegovina
Location of  ബോസ്നിയ ഹെർസെഗോവിന  (orange)

on the European continent  (white)  —  [Legend]

തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Sarajevo
43°52′N, 18°25′E
ഔദ്യോഗിക ഭാഷകൾ Bosnian, Serbian,Croatian
ജനങ്ങളുടെ വിളിപ്പേര് Bosnian, Herzegovinian
ഭരണകൂടം Federal democratic republic
 -  High Representative Miroslav Lajčák4
 -  Presidency members Haris Silajdžić1
Željko Komšić2
Nebojša Radmanović3
 -  Chairman of the
Council of Ministers
Nikola Špirić
 -  Constitutional Court President Seada Palavrić
Independence
 -  Mentioned 9th century 
 -  Formed August 29, 1189 
 -  Kingdom established October 26, 1377 
 -  Independence lost
   to Ottoman Empire
1463 
 -  National Day November 25, 1943 
 -  Independence from SFR Yugoslavia March 1, 1992 
 -  Recognised April 6, 1992 
 -  ജലം (%) negligible
ജനസംഖ്യ
 -  2007 നില 3,981,239 (126th5)
 -  1991 census 4,377,053 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2007 estimate
 -  ആകെ $28.166 billion[1] 
 -  ആളോഹരി $7,074[1] (IMF) 
GDP (nominal) 2007 estimate
 -  Total $15.165 billion[1] 
 -  Per capita $3,808[1] (IMF) 
Gini? (2001) 26.2 (low
എച്ച്.ഡി.ഐ. (2004) 0.803 (high) (66th)
നാണയം Convertible mark (BAM)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
ഇന്റർനെറ്റ് സൂചിക .ba
ഫോൺ കോഡ് +387
1 Current presidency Chair; Bosniak.
2 Current presidency member; Croat.
3 Current presidency member; Serb.
4 Not a government member; The High Representative is an international civilian peace implementation overseer with full authority to dismiss elected and non-elected officials and inaugurate legislation
5 Rank based on 2007 UN estimate of de facto population.
Map Bih entities.png

ബോസ്നിയ ആന്റ് ഹെർസെഗോവിന തെക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്. ബാൽക്കൻ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യത്തിന്റെ വിസ്തീർണം 51,129 ചതുരശ്ര കിലോമീറ്റർ (19,741 ചതുരശ്ര മൈൽ) ആണ്. 1991 -ൽ ബോസ്നിയൻ യുദ്ധത്തിന് മുമ്പ് നടന്ന ഔദ്യോഗിക കണക്കെടുപ്പനുസരിച്ച് 44 ലക്ഷം ആണ്. എന്നാൽ 1996-ൽ യു.എൻ.എച്.സി.ആർ നടത്തിയ അനൗദ്യോഗിക കണക്കെടുപ്പനുസരിച്ച് 39 ലക്ഷമാണ് ജനസംഖ്യ. മുമ്പ് സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യയുടെ ആറ് ഘടകങ്ങളിൽ ഒന്നായിരുന്നു. 1990-കളിൽ യൂഗോസ്ലാവ് യുദ്ധങ്ങളെത്തുടർന്ന് സ്വാതന്ത്ര്യം നേടി. യൂറോപ്യൻ യൂണിയൻ അംഗത്വം നേടാൻ സാധ്യത കല്പ്പിക്കപ്പെടുന്ന രാജ്യമാണ്

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Report for Selected Countries and Subjects". 
"http://ml.wikipedia.org/w/index.php?title=ബോസ്നിയ_ഹെർസെഗോവിന&oldid=1855396" എന്ന താളിൽനിന്നു ശേഖരിച്ചത്