ബേൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബേൺ
Bärn

Coat of arms
ബേൺ
ബേൺ
Country സ്വിറ്റ്സർലാന്റ്

സ്വിറ്റ്സർലാന്റിന്റെ തലസ്ഥാനമാണ്‌ ബേൺ. 128,041 ആളു‍കൾ വസിക്കുന്ന ഈ നഗരം ജനസംഖ്യയിൽ സ്വിറ്റ്സർലാന്റിൽ അഞ്ചാമതായാണ്‌ നിലകൊള്ളുന്നത്. ജർമൻ ഭാഷയാണ്‌ ഔദ്യോഗികഭാഷ.

സ്വിസ് പീഠഭൂമിയിൽ ബേൺ കാന്റണിലായാണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്. റൈൻ നദിയുടെ പോഷക നദിയായ ആർ നദി (ജർമൻ:Aare) ബേണിലൂടെ ഒഴുകുന്നു. ബേണിലെ പഴയ ഒബ്സർ‌വേറ്ററി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ രേഖാംശമാണ്‌ സ്വിസ്സ് ജ്യോഗ്രഫിക് കോഓർഡിനേറ്റ് സിസ്റ്റത്തിലെ പ്രൈം മെറിഡിയൻ ആയി കണക്കാക്കുന്നത് 46°57′08.66″N 7°26′22.50″E / 46.9524056°N 7.439583°E / 46.9524056; 7.439583.

Aare river in Berne. Background shows the high incline of the riverbank.

[തിരുത്തുക] കാലാവസ്ഥ

[തിരുത്തുക] അവലംബം

  1. "Average Values-Table, 1961-1990" (German, French, Italian ഭാഷയിൽ). Federal Office of Meteorology and Climatology MeteoSwiss. http://www.meteoswiss.admin.ch/web/de/klima/klima_schweiz/tabellen.html, ശേഖരിച്ചത്: 8 May 2009. 
"http://ml.wikipedia.org/w/index.php?title=ബേൺ&oldid=1202571" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ