അസ്താന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസ്താന
Астана

Flag
അസ്താന is located in Kazakhstan
അസ്താന
Location in Kazakhstan
സ്ഥാനം: 51°10′0″N 71°26′0″E / 51.16667°N 71.43333°E / 51.16667; 71.43333
Country  Kazakhstan
Province Akmola Province
Founded 1830
ഭരണം
 • Akim (mayor) Imangali Tasmagambetov
വിസ്തീർണ്ണം
 • മൊത്തം 710.2 km2 (274.2 sq mi)
ഉയരം 347 m (1 ft)
ജനസംഖ്യ (1 Jan 2009)
 • മൊത്തം 7,50,632
 • ജനസാന്ദ്രത 841/km2 (2/sq mi)
സമയമേഖല BTT (യു.റ്റി.സി.+6)
Postal code 010000 - 010015
ഏരിയ കോഡുകൾ +7 7172[1]
ISO 3166-2 AST
License plate Z
വെബ്‌സൈറ്റ് http://www.astana.kz


കസാക്കിസ്ഥാന്റെ തലസ്ഥാനമാണ് അസ്താന(ഖസാക്ക്:Астана). അക്മൊല, അക്മൊളിൻസ്ക്, അക്വ്മൊല എന്നിവയാണ് ഈ നഗരത്തിന്റെ പഴയ പേരുകൾ. അൽമാറ്റിക്ക് പിന്നിലായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് അസ്താന. 2008 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 633,700 ആണ് ഇവിടുത്തെ ജനസംഖ്യ. കസാക്കിസ്ഥാന്റെ വടക്കൻ മദ്ധ്യ ഭാഗത്ത് അക്മൊല പ്രവിശ്യക്കകത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

അവലംബം [തിരുത്തുക]

  1. CODE OF ACCESS
"http://ml.wikipedia.org/w/index.php?title=അസ്താന&oldid=1712122" എന്ന താളിൽനിന്നു ശേഖരിച്ചത്