കാഠ്മണ്ഡു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kathmandu
येँ महानगरपालिका
कान्तिपुर
काठमांडौ (Kaa-th-maan-dau)
—  City  —
Kathmandu Metropolitan City
Kathmandu is located in Nepal
Kathmandu
Location in Nepal
സ്ഥാനം: 27°42′N 85°20′E / 27.7°N 85.333°E / 27.7; 85.333Coordinates: 27°42′N 85°20′E / 27.7°N 85.333°E / 27.7; 85.333
Country  Nepal
Development Region Central
Zone Bagmati Zone
District Kathmandu District
Established 900s AD[1]
ഭരണം
 • Mayor (none at the moment)
വിസ്തീർണ്ണം
 • City 50.67 km2 (19.6 sq mi)
Elevation 1,400 m (4,593 ft)
ജനസംഖ്യ (2009)[2][3]
 • City 3
 • സാന്ദ്രത 67,935.1/km2 (1,75,951.1/sq mi)
 • മെട്രോ 45,03,266
സമയമേഖല Nepal Time (യു.ടി.സി.+5:45)
വെബ്സൈറ്റ് kathmandu.gov.np
The green, vegetated slopes that ring the Kathmandu metro area (light gray, image centre) include both forest reserves and national parks.

നേപ്പാളിന്റെ തലസ്ഥാനമാണ് കാഠ്മണ്ഡു (Nepali: काठमांडौ ഫലകം:IPA-ne; Nepal Bhasa: येँ महानगरपालिका) . മദ്ധ്യ നേപ്പാളിൽ ശിവപുരി, ഫൂൽചൗക്ക്, നഗാർജ്ജുൻ, ചന്ദ്രഗിരി എന്നീ നാലു മലകൾക്ക് നടുവിലായി ഒരു കോപ്പയുടെ ആകൃതിയിലുള്ള താഴ്‌വരയിൽ സമുദ്രനിരപ്പിൽനിന്നും 1,400 metres (4 ft) ഉയരത്തിലായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2011 ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 3,949,486 ആണ്.

[തിരുത്തുക] അവലംബം

  1. "History". http://www.kathmandu.gov.np/index.php?cid=4&pr_id=4, ശേഖരിച്ചത്: 16 May 2010. 
  2. "World-Gazetteer". World-Gazetteer. http://world-gazetteer.com/wg.php?x=&men=gpro&lng=en&des=wg&srt=npan&col=abcdefghinoq&msz=1500&geo=423782531, ശേഖരിച്ചത്: 2010-07-04. 
  3. "World-Gazetteer". World-Gazetteer. http://world-gazetteer.com/wg.php?x=&men=gpro&lng=en&des=wg&srt=npan&col=abcdefghinoq&msz=1500&geo=-1049454, ശേഖരിച്ചത്: 2010-07-04. 
"http://ml.wikipedia.org/w/index.php?title=കാഠ്മണ്ഡു&oldid=1195405" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ