കോലാലമ്പൂർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Federal Territory of Kuala Lumpur Wilayah Persekutuan Kuala Lumpur |
|||
|---|---|---|---|
| — City — | |||
| Clockwise from top left: Petronas Twin Towers, Petaling Street, Masjid Jamek and Gombak/Klang river confluence, National Monument, National Mosque, skyline of KL. Centre: KL Tower | |||
|
|||
| വിളിപ്പേരുകൾ: KL, Garden City of Lights | |||
| Motto: Maju dan Makmur (ഇംഗ്ലീഷ്: Progress and Prosper) |
|||
|
|
|||
|
|
|||
| സ്ഥാനം: 3°8′51″N 101°41′36″E / 3.14750°N 101.69333°E | |||
| Country | Malaysia | ||
| State | Federal Territory | ||
| Establishment | 1857 | ||
| Granted city status | 1.2.1972 | ||
| Granted Federal Territory | 1.2.1974 | ||
| ഭരണം | |||
| • Mayor (Datuk Bandar) | Ahmad Fuad Ismail[1][2] From 14 December 2008 |
||
| വിസ്തീർണ്ണം[3] | |||
| • City | [ | ||
| ഉയരം | 21.95 m (72 ft) | ||
| ജനസംഖ്യ (2010)[4] | |||
| • City | 1 | ||
| • ജനസാന്ദ്രത | 6,696/km2 (18,912/sq mi) | ||
| • മെട്രോ | 7 | ||
| • Demonym | |||
| Human Development Index | |||
| • HDI (2010) | 0.795 (very high) (2nd) | ||
| സമയമേഖല | MST (യു.റ്റി.സി.+8) | ||
| • വേനൽ (DST) | Not observed (UTC+8) | ||
| Postal code | 5xxxx | ||
| Mean solar time | UTC + 06:46:48 | ||
| National calling code | 03 | ||
| License plate prefix | W (for all vehicles except taxis) HW (for taxis only) |
||
| ISO 3166-2 | MY-14 | ||
| വെബ്‌സൈറ്റ് | www.dbkl.gov.my | ||
മലേഷ്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും തലസ്ഥാനവുമാണ് കോലാലമ്പൂർ.[5] 243 km2 ([[ ച മൈ) വ്യാപിച്ചുകിടക്കുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010-ൽ 15 ലക്ഷമായിരുന്നു.[6] മലേഷ്യൻ പാർലിമെന്റിന്റെ ആസ്ഥാനാമാണ് കോലാലമ്പൂർ. 1999 വരെ കോലാലമ്പൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കേന്ദ്രഗവണ്മെന്റിന്റെ എക്സിക്യൂട്ടീവ്, ജുഡീഷ്യൽ ബ്രാഞ്ചുകൾ പുത്രജയയിലേക്ക് മാറ്റി.[7] ജുഡീഷ്യറിയുടെ ചില ഭാഗങ്ങൾ, മലേഷ്യൻ രാജാവിന്റെ ആസ്ഥാനമായ ഇസ്താന നഗര എന്നിവ കോലാലമ്പൂരിൽ സ്ഥിതിചെയ്യുന്നു.
അവലംബം [തിരുത്തുക]
- ↑ "Mayor's Welcome Message". Kuala Lumpur City Hall. ശേഖരിച്ചത് 2011-01-25.
- ↑ M, Bavani. "Ahmad Fuad is new mayor of KL". The Star Online. ശേഖരിച്ചത് 2010-03-27.
- ↑ "Laporan Kiraan Permulaan 2010". Jabatan Perangkaan Malaysia. p. 27. ശേഖരിച്ചത് 2011-01-24.
- ↑ "Laporan Kiraan Permulaan 2010". Jabatan Perangkaan Malaysia. p. iv. ശേഖരിച്ചത് 2011-01-24.
- ↑ "Malaysia: largest cities and towns and statistics of their population".
- ↑ "Malaysia: largest cities and towns and statistics of their population".
- ↑ "Putrajaya – Administrative Capital of Malaysia". Government of Malaysia. യഥാർത്ഥസ്രോതസ്സിൽനിന്ന് October 21, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-12-11.
|
||||||||