ഢാക്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ധാക്ക എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Dhaka | |
| അപരനാമം: City of Mosques | |
| Location of Dhaka, Bangladesh | |
| Coordinates: | |
|---|---|
| Country | Bangladesh |
| Administrative District | Dhaka District |
| ഭരണം | |
| - Mayor | Sadeque Hossain Khoka |
| വിസ്തീര്‍ണ്ണം | |
| - City | 153.84 km² (59.4 sq mi) |
| ജനസംഖ്യ (2007)[1] | |
| - City | 6,737,774 |
| - ജനസാന്ദ്രത | 43,797.3/km² (113,434.5/sq mi) |
| - Metro | 12,295,728 |
| സമയമേഖല | BST (UTC+6) |
ബംഗ്ലാദേശിന്റെ തലസ്ഥാനമാണ് ഢാക്ക Dhaka (previously Dacca; ബംഗാളി: ঢাকা Đhaka; IPA: [ɖʱaka]) എന്ന് ഉച്ചാരണം . ഢാക്ക ജില്ലയില്‍ ധാലേശ്വരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഒരു വാണിജ്യവ്യവസായ കേന്ദ്രമാണ് ഢാക്ക. തുണിത്തരങ്ങള്‍, ചണ ഉത്പന്നങ്ങള്‍, പട്ട് എന്നിവ ഉത്പാദിപ്പിക്കുന്നു. ഢാക്ക മസ്ലിന്‍ പുരാതനകാലം മുതല്‍ക്കേ ലോകപ്രശസ്തമാണ്.
ആധുനിക ഢാക്കാ നഗരം 1905-ല്‍ സ്ഥാപിതമായി. 1947 മുതല്‍ പൂര്‍വ്വ ബംഗാളിന്റെ തലസ്ഥാനമായിരുന്നു. 1956 മുതല്‍ കിഴക്കന്‍ പാക്കിസ്ഥാന്റെ തലസ്ഥാനമായിരുന്നു. 1971-ല്‍ ബംഗ്ലാദേശിന്റെ തലസ്ഥാനമായി.
[തിരുത്തുക] മറ്റ് ലിങ്കുകള്‍
- Dhaka City Corporation
- Dhaka Stock Exchange
- University of Dhaka
- Virtual Bangladesh
- Dhaka.com
- Dhaka at BangladeshOnline
[തിരുത്തുക] അവലംബം
- ↑ Bangladesh Bureau of Statistics, Statistical Pocket Book, 2007 (pdf-file) 2007 Population Estimate. Accessed on 2008-09-29.
|
||||||||