സന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സന
صنعاء സൻʿഅʾ
സന
സന is located in Yemen
സന
യമനിലെ സ്ഥാനം
നിർദേശാങ്കം: 15°20′54″N 44°12′23″E / 15.34833°N 44.20639°E / 15.34833; 44.20639Coordinates: 15°20′54″N 44°12′23″E / 15.34833°N 44.20639°E / 15.34833; 44.20639
Country  Yemen
ഭരണപരമായ വിഭജനം അമാനത് അൽ അസിമ
സർക്കാർ
 • Type പ്രാദേശികം
 • മേയർ: ജനറൽ അബ്ദുൾ ക്വാദർ ഹിലാൽ
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 7 ft (2,250 m)
ജനസംഖ്യ(2012)
 • City 1
 • Metro 2
സമയ മേഖല GMT+3

യെമൻ എന്ന രാജ്യത്തിന്റെ തലസ്ഥാനമാണ് സന (അറബി: صنعاء യമനി അറബി: [ˈsˤɑnʕɑ]). തുടർച്ചയായി ഏറ്റവുമധികം നാൾ മനുഷ്യവാസമുണ്ടായിരുന്ന നഗരങ്ങളിലൊന്നാണിത്. സമുദ്രനിരപ്പിൽ നിന്ന് 2300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തലസ്ഥാന നഗരങ്ങളിലൊന്നാണ്. ജനസംഖ്യ ഏകദേശം 1,937,500 (2012) വരും. യമനിലെ ഏറ്റവും വലിയ നഗരമാണിത്.

സനയിലെ പഴയ നഗരം യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ജ്യാമിതീയ രൂപങ്ങളാൽ അലംകൃതമായ ബഹുനിലക്കെട്ടിടങ്ങളാൽ ഇവിടം ശ്രദ്ധേയമാണ്.[1][2]

അവലംബം[തിരുത്തുക]

  1. Young, T. Luke. "Conservation of the Old Walled City of Sana'a Republic of Yemen". MIT. 
  2. Anna Hestler; Jo-Ann Spilling (1 January 2010). Yemen. Marshall Cavendish. p. 16. ഐ.എസ്.ബി.എൻ. 978-0-7614-4850-1. ശേഖരിച്ചത് 23 November 2010. 

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

Published in the 20th century
Published in the 21st century
  • C. Edmund Bosworth, എഡി. (2007). "Sanaa". Historic Cities of the Islamic World. Leiden: Koninklijke Brill. 
  • Michael R.T. Dumper; Bruce E. Stanley, എഡി. (2008), "Sanaa", Cities of the Middle East and North Africa, Santa Barbara, USA: ABC-CLIO 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Sana'a എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=സന&oldid=1971666" എന്ന താളിൽനിന്നു ശേഖരിച്ചത്