അഷ്ഗാബാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ashgabat
Aşgabat
Ashkhabad, Poltoratsk (1919-1927)
അഷ്ഗാബാദ് is located in Turkmenistan
Ashgabat
Ashgabat
നിർദേശാങ്കം: 37°56′N 58°22′E / 37.933°N 58.367°E / 37.933; 58.367
Country Flag of Turkmenistan.svg Turkmenistan
Province Ahal Province
founded 1818
ജനസംഖ്യ(2001)
 • Total 6,95,300

തുർക്ക്മെനിസ്ഥാന്റെ തലസ്ഥാനമാണ് അഷ്ഗാബാദ്. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. 2001 കനേഷുമാരി പ്രകാരം 695,300 ആണ് ഇവിടുത്തെ ജനസംഖ്യ. കാര കും മരുഭൂമിക്കും കോപെറ്റ് ഡാഗ് മലനിരകൾക്കും ഇടയിലായാണ് ഈ നഗരത്തിന്റെ സ്ഥാനം. തുർക്ക്മെനിസ്ഥാൻകാർ തന്നെയാണ് ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും. റഷ്യ, അർമേനിയ, അസർബൈജാൻ എന്നിവിടങ്ങളിൽ നിന്നുള്ള ജനങ്ങളും ഇവിടെ വസിക്കുന്നു. ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മഷാദ് ഇവിടെ നിന്നും 250 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.

"http://ml.wikipedia.org/w/index.php?title=അഷ്ഗാബാദ്&oldid=1712109" എന്ന താളിൽനിന്നു ശേഖരിച്ചത്