തുർക്‌മെനിസ്ഥാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തുർക്ക്മെനിസ്ഥാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുർക്‌മെനിസ്ഥാൻ'
തുർക്‌മെനിസ്ഥാൻ
Flag of തുർക്‌മെനിസ്ഥാൻ ഔദ്യോഗിക മുദ്ര
ദേശീയ ഗാനം
Independent, Neutral, Turkmenistan State Anthem
Location of തുർക്‌മെനിസ്ഥാൻ
തലസ്ഥാനം അഷ്ഗാബാദ്
37°58′N, 58°20′E
ഏറ്റവും വലിയ നഗരം അഷ്ഗബാദ്
ഔദ്യോഗിക ഭാഷകൾ തുർക്മെൻ
ഔദ്യോഗിക ഭാഷകൾ റഷ്യൻ, ഉസ്ബെക്, ദാരി
Demonym Turkmen
ഭരണകൂടം പാർലമെന്ററി റിപ്പബ്ലിക്ക്
 -  പ്രസിഡന്റ് Gurbanguly Berdimuhammedow
സ്വാതന്ത്ര്യം സോവ്യറ്റ് യൂണിയനിൽ നിന്നും 
 -  പ്രഖ്യാപിതം 27 ഒക്ടോബർ 1991 
 -  അംഗീകൃതം 8 ഡിസംബർ 1991 
 -  ജലം (%) 4.9
ജനസംഖ്യ
 -  December 2006 estimate 5,110,023 (113th)
ആഭ്യന്തര ഉത്പാദനം (PPP) 2006 estimate
 -  ആകെ $45.11 billion (86th)
 -  ആളോഹരി $8,900 (95th)
HDI (2007) Red Arrow Down.svg 0.712 (medium) (109th)
നാണയം Turkmen Manat (TMM)
സമയമേഖല TMT (UTC+5)
 -  Summer (DST) പിന്തുടരുന്നില്ല (UTC+5)
ഇന്റർനെറ്റ് സൂചിക .tm
ഫോൺ കോഡ് +993

മദ്ധ്യ ഏഷ്യയിലെ തുർക്കിക് രാജ്യങ്ങളിൽ ഒന്നാണ് തുർക്മെനിസ്ഥാൻ. പേർഷ്യൻ ഭാഷയിൽ നിന്നാണ് തുർക്മെനിസ്ഥാൻ എന്ന പേര് വന്നത്. "തുർക്കികളുടെ നാട്" എന്നാണ് ഈ പേരിന്റെ അർത്ഥം. ഇതിന്റെ തലസ്ഥാനം അഷ്ഗാബാദാണ്. 1991-വരെ ഈ രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. തെക്ക് കിഴക്കൻ ദിശയിൽ അഫ്ഗാനിസ്ഥാൻ, തെക്ക് പടിഞ്ഞാറൻ ദിശയിൽ ഇറാൻ, വടക്ക് കിഴക്കൻ ദിശയിൽ ഉസ്ബെക്കി‌സ്ഥാൻ, വടക്ക് പടിഞ്ഞാറൻ ദിശയിൽ കസാഖിസ്ഥാൻ, പടിഞ്ഞാറൻ ദിശയിൽ കാസ്പിയൻ കടൽ എന്നിവയാണ് ഇതിന്റെ അതിർത്തികൾ. രാജ്യത്തിന്റെ 70 ശതമാനത്തോളും ഭൂപ്രദേശം കാരകും മരുഭൂമിയാണ്. ഡിസംബർ 2006 വരെയുള്ള കണക്കുകളനുസരിച്ച് 5,110,023 ആണ് ജനസംഖ്യ.

‍‍

"http://ml.wikipedia.org/w/index.php?title=തുർക്‌മെനിസ്ഥാൻ&oldid=1296425" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ