ബെൽഗ്രേഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Belgrade
Београд
Beograd
City of Belgrade
Aerial view of Belgrade downtown and river shores

Flag

Coat of arms
Location of Belgrade within Serbia
നിർദേശാങ്കം: 44°49′14″N 20°27′44″E / 44.82056°N 20.46222°E / 44.82056; 20.46222
Country  Serbia
District City of Belgrade
Municipalities 17
Founded 269 B.C.
City rights 150 A.D.
സർക്കാർ
 • Mayor Zoran Alimpić (DS) (acting)
 • Ruling parties DS/DSS/G17+
വിസ്തീർണ്ണം
 • City 3,222.68 km2(1.28 sq mi)
 • Urban 1,035.0 km2(399.6 sq mi)
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം[1] 117 m(384 ft)
ജനസംഖ്യ(2002.)[2]
 • City 1.281
 • Density 7,450/km2(19/sq mi)
 • Urban 1.780
 • Urban density 4,880/km2(12/sq mi)
സമയ മേഖല CET (UTC+1)
 • Summer (DST) CEST (UTC+2)
Postal code 11000
Area code(s) (+381) 11
Car plates BG
വെബ്സൈറ്റ് www.beograd.rs

സെർബിയയുടെ തലസ്ഥാനവും, സെർബിയയിലെ ഏറ്റവും വലിയ നഗരവുമാണ്‌ ബെൽഗ്രേഡ്. സെർബിയയിൽ സാവ,ഡാന്യൂബ് നദികളുടെ സംഗമതീരത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം ,പാനോനിയൻ സമതലത്തിന്റെയും, ബാൾക്കൻ ഉപദ്വീപിന്റെയും സംഗമഭൂമി കൂടിയാണ്‌. ഏതാണ്ട് 1.9 ദശലക്ഷം ജനസംഖ്യയുള്ള ഈ നഗരം മുന്നേ യൂഗോസ്ലാവ്യയിലെ ഏറ്റവും വലിയ നഗരവും ,തെക്ക് കിഴക്കൻ യൂറോപ്പിലെ ഇസ്താംബുൾ,ഏതൻസ്, ബുച്ചാറെസ്റ്റ് എന്നീ നഗരങ്ങൾക്കു ശേഷം നാലാമത്തെ വലിയ നഗരവുമാണ്‌.

അവലംബം[തിരുത്തുക]

  1. "Geographical Position". Official website of City of Belgrade. ശേഖരിച്ചത് 2007-07-10. 
  2. Statistical Office of the Republic of Serbia (2008 estimate). Национална или етничка припадност - подаци по насељима (PDF) (ഭാഷ: Serbian) (Књиге резултата Пописа 2002. എഡി.). Belgrade: Statistical Office of the Republic of Serbia. p. 14. ശേഖരിച്ചത് 2006-10-29.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)

"http://ml.wikipedia.org/w/index.php?title=ബെൽഗ്രേഡ്&oldid=1715610" എന്ന താളിൽനിന്നു ശേഖരിച്ചത്