കോപ്പൻഹേഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോപ്പൻഹേഗൻ
København

Coat of arms
Location of Copenhagen in Denmark
സ്ഥാനം: 55°40′34″N 12°34′06″E / 55.67611°N 12.56833°E / 55.67611; 12.56833സ്ഥാനം: 55°40′34″N 12°34′06″E / 55.67611°N 12.56833°E / 55.67611; 12.56833
Country Denmark
Municipalities
Region Hovedstaden
First mention 11th century
City Status 13th century
ഭരണം
 • Mayor Ritt Bjerregaard (S)
വിസ്തീർണ്ണം[2]
 • Urban 455.61 km2 ([[C sq mi)
ജനസംഖ്യ (2008 and 2009)[3]
 • നഗരം 518
 • ജനസാന്ദ്രത 5,892/km2 ([[/sq mi)
 • നാഗരികം 1
 • മെട്രോ 1
സമയമേഖല CET (യു.റ്റി.സി.+1)
 • വേനൽ (DST) CEST (UTC+2)
വെബ്‌സൈറ്റ് www.kk.dk/english

ഡെന്മാർക്കിന്റെ തലസ്ഥാനമാണ്‌ കോപ്പൻഹേഗൻ (pronounced /ˈkoʊpənheɪɡən/,/ˈkoʊpənhɑːɡən, ˌkoʊpənˈheɪɡən, ˌkoʊpənˈhɑːɡən/). ഡെന്മാർക്കിലെ ഏറ്റവും വലിയ നഗരമായ ഇവിടത്തെ ജനസംഖ്യ 1,875,179 (2009) ആണ്‌. സിലാന്റ് (Sjælland), അമാർ എന്നീ ദ്വീപുകളിലായാണ്‌ നഗരം സ്ഥിതിചെയ്യുന്നത്. 1160-67 ബിഷപ്പ് അബ്സലൺ ആണ് ഈ നഗരം സ്ഥാപിച്ചത്. [4]

Map of central Copenhagen.png

അവലംബം [തിരുത്തുക]

  1. "Region Hovedstaden" (in Danish). Region Hovedstaden. ശേഖരിച്ചത് 2008-11-12. 
  2. "Copenhagen Area". Economicexpert.com. ശേഖരിച്ചത് 2009-05-05. 
  3. "General facts on The Øresund Region". Oresundsregionen.org. ശേഖരിച്ചത് 2009-05-05. 
  4. http://www.copenhagenet.dk/CPH-History.htm
"http://ml.wikipedia.org/w/index.php?title=കോപ്പൻഹേഗൻ&oldid=1726569" എന്ന താളിൽനിന്നു ശേഖരിച്ചത്