വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 9 വർഷത്തിലെ 68 (അധിവർഷത്തിൽ 69)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1776 - ആഡം സ്മിത്തിന്റെ വെൽത്ത് ഓഫ് നേഷൻസ് എന്ന ധനതത്വശാസ്ത്ര പുസ്തകം പ്രസിദ്ധീകരിച്ചു.
- 1896 - അഡോവയിലെ യുദ്ധത്തിൽ ഇറ്റലി തോറ്റതിനെ തുടർന്ന് ഫ്രാൻസിസ്കോ ക്രിസ്പി പ്രധാനമന്ത്രിപദം രാജി വെച്ചു
- 1908 - ഇന്റർ മിലാൻ സ്ഥാപിതമായി
- 1935 - ഹിറ്റ്ലർ പുതിയ വ്യോമസേനയുടെ രൂപവത്കരണം പ്രഖ്യാപിച്ചു
- 1959 - ബാർബി എന്ന പ്രശസ്തമായ പാവ പുറത്തിറങ്ങി
ജന്മദിനങ്ങൾ
- 1494 - ഇറ്റാലിയൻ പര്യവേഷകൻ അമേരിഗോ വെസ്പൂച്ചിയുടെ ജന്മദിനം
- 1934 - ആദ്യ ശൂന്യാകാശ യാത്രികനായ റഷ്യക്കാരൻ യൂറി ഗഗാറിന്റെ ജന്മദിനം
ചരമവാർഷികങ്ങൾ
മറ്റു പ്രത്യേകതകൾ