മേയ് 7
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 7 വർഷത്തിലെ 127 (അധിവർഷത്തിൽ 128)-ാം ദിനമാണ്
ഉള്ളടക്കം |
ചരിത്രസംഭവങ്ങൾ [തിരുത്തുക]
- 1429 - ജോൻ ഓഫ് ആർക്ക് ഒർലീൻസ് കീഴടക്കുന്നു. 100 വർഷത്തെ യുദ്ധത്തിന് ഇതൊരു വഴിത്തിരിവായിരുന്നു.
ജനനം [തിരുത്തുക]
- 1861 - ഇന്ത്യൻ സാഹിത്യകാരനായിരുന്ന രബീന്ദ്രനാഥ് ടാഗോർ
മരണം [തിരുത്തുക]
- 1539 - ഗുരുനാനാക്ക്, സിക്കുമതത്തിന്റെ സ്ഥാപകൻ (ജ. 1469)
മറ്റു പ്രത്യേകതകൾ [തിരുത്തുക]
- റഷ്യ - റേഡിയോ ദിവസം (അലക്സാണ്ടർ പോപ്പോവിന്റെ പ്രവർത്തനങ്ങളുടെ സ്മരണയ്ക്കായി)
- ബൾഗേറിയ - റേഡിയോ, ടെലിവിഷൻ ദിവസം (മുകളിലത്തെ വിവരണം)
|
|||||||||||||||||||||||||||||||||||||||||