ജനുവരി 9
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 9 വർഷത്തിലെ 9ആം ദിനമാണ്.
- 1760 - ബാബറി ഘാട്ടിലെ യുദ്ധത്തിൽ അഫ്ഗാനി സൈന്യം മറാത്താ സൈന്യത്തെ തോൽപ്പിച്ചു.
- 1799 - നേപ്പോളിയനെതിരേയുള്ള യുദ്ധത്തിനായി പണം സ്വരൂപിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം പിറ്റ് ആദായനികുതി ഏർപ്പെടുത്തി.
- 1816 - സർ ഹംഫ്രി ഡേവി ഖനിത്തൊഴിലാളികൾക്കായുള്ള വിളക്ക് പരീക്ഷിച്ചു.
- 1863 - ലണ്ടൻ ഭൂഗർഭ റയിൽ സംവിധാനത്തിന്റെ ആദ്യ ഘട്ടം പ്രവർത്തനമാരംഭിച്ചു.
- 2005 - പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ യാസിർ അറാഫത്തിന്റെ പിൻഗാമിയായി റൗഹി ഫത്വയെ തിരഞ്ഞെടുത്തു.
- 1766 - തോമസ് ബിർച്ച്, ബ്രിട്ടീഷ് ചരിത്രകാരൻ (ജനനം. 1705)
[തിരുത്തുക] മറ്റു പ്രത്യേകതകൾ