അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ട് എന്നത് രാഷ്ട്രത്തലവനും,ഗവൺമെന്റിന്റെ അദ്ധ്യക്ഷനുമാണ്. എക്സിക്യുട്ടീവ് ബ്രാഞ്ചിന്റെ ചീഫ് എന്നനിലയിലും, ഫെഡറൽ ഗവൺമെന്റിന്റെ അദ്ധ്യക്ഷൻ എന്ന നിലയിലും ,പ്രസിഡണ്ട് എന്നത് അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും സ്വാധീനിക്കപ്പെടുന്നതും, ആദരിക്കപ്പെടുന്നതുമായ പദവിയാണ്. യു.എസ്. ആംഡ് ഫോഴ്സിന്റെ കമാന്റർ ഇൻ ചീഫും പ്രസിഡണ്ട് തന്നെയാണ്.പ്രസിഡന്റു സ്ഥാനത്തേക്ക് നാലുവർഷം കൂടുമ്പോൾ പൊതുതിരഞ്ഞെടുപ്പുൺടെങ്കിലും പ്രസ്തുത തിരഞ്ഞെടുപ്പിനുശേഷം രൂപവത്കരിക്കപ്പെടുന്ന ഇലക്ടറൽ കോളജാണ് യഥാർത്ഥത്തിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.
അമേരിക്കൻ ഐക്യനാടുകളുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ബറാക്ക് ഒബാമയാണ്. 2009 ജനുവരി 20-നാണ് ഒബാമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
[തിരുത്തുക] പ്രസിഡണ്ടുമാർ
പാർട്ടി ഇല്ല ഫെഡറലിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ ഡെമോക്രാറ്റിക് വിഗ്ഗ് റിപ്പബ്ലിക്കൻ
[തിരുത്തുക] അവലംബം
- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 Died in office of natural causes.
- ↑ 2.0 2.1 2.2 Resigned.
- ↑ Former Democrat who ran for Vice President on Whig ticket. Clashed with Whig congressional leaders and was expelled from the Whig party in 1841.
- ↑ 4.0 4.1 4.2 4.3 Assassinated.
- ↑ 5.0 5.1 Abraham Lincoln and Andrew Johnson were, respectively, a Republican and a Democrat who ran on the National Union ticket in 1864.
- ↑ "Biography of President George W. Bush". Whitehouse.gov. February 25, 2007. http://www.whitehouse.gov/about/presidents/georgewbush/, ശേഖരിച്ചത്: January 12, 2009.
- ↑ "The Forty-Third President: 2001–present George Walker Bush". American Heritage. Forbes. http://www.americanheritage.com/people/presidents/bush_george_jr.shtml, ശേഖരിച്ചത്: January 12, 2009.
- ↑ "George W. Bush – Republican Party – 43rd President – American Presidents". History. http://www.history.com/presidents/georgewbush, ശേഖരിച്ചത്: January 12 2009.
- ↑ "George W. Bush (July 6, 1946 – )". American Presidents: Life Portrait. C-SPAN. http://americanpresidents.org/presidents/president.asp?PresidentNumber=42, ശേഖരിച്ചത്: January 12, 2009.
- ↑ "President Barack Obama". Whitehouse.gov. January 20, 2008. http://www.whitehouse.gov/administration/president_obama/, ശേഖരിച്ചത്: ജനുവരി 20, 2009.
- ↑ "Barack Obama – Democratic Party – 44th President – American Presidents". History. http://www.history.com/presidents/obama, ശേഖരിച്ചത്: January 12 2009.
- ↑ "Barack Obama (August 4, 1961 – )". American Presidents: Life Portrait. C-SPAN. http://americanpresidents.org/presidents/president.asp?PresidentNumber=43, ശേഖരിച്ചത്: January 12, 2009.