വില്യം മക്കിൻലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്യം മക്കിൻലി
A headshot of McKinley in formal attire

പദവിയിൽ
1897 മാർച്ച് 4 – 1901 സെപ്റ്റംബർ 14
വൈസ് പ്രസിഡണ്ട്
മുൻ‌ഗാമി Grover Cleveland
പിൻ‌ഗാമി തിയോഡോർ റൂസ്‌വെൽറ്റ്

പദവിയിൽ
1892 ജനുവരി 11 – 1896 ജനുവരി 13
Lieutenant Andrew Harris
മുൻ‌ഗാമി James Campbell
പിൻ‌ഗാമി Asa Bushnell

ജനനം 1843 ജനുവരി 29(1843-01-29)
ഒഹിയൊ, U.S.
മരണം 1901 സെപ്റ്റംബർ 14(1901-09-14) (പ്രായം 58)
ബഫലോ, അമേരിക്കൻ ഐക്യനാടുകൾ.
അടക്കം ചെയ്തത് McKinley National Memorial
Canton, Ohio
രാഷ്ടീയകക്ഷി റിപ്പബ്ലിക്കൻ
ജീവിതപങ്കാളി(കൾ) Ida Saxton
കുട്ടികൾ Katherine, Ida (both died in early childhood)
ബിരുദം Allegheny College, Albany Law School
വൈദഗ്ദ്ധ്യം രാജ്യതന്ത്രജ്ഞൻ
അഭിഭാഷകൻ
മതം Methodism
ഒപ്പ് Cursive signature in ink
സൈനികോദ്യോഗം
കൂറ്
വിഭാഗം
ജോലിക്കാലം 1861–1865
പദവി
യൂനിറ്റ് Ohio 23rd Ohio Infantry
യുദ്ധങ്ങൾ അമേരിക്കൻ ആഭ്യന്തരയുദ്ധം

അമേരിക്കയുടെ 25-ആം പ്രസിഡണ്ടായിരുന്നു വില്യം മക്കിൻലി(ജനനം:1843 ജനുവരി 29 - മരണം:1901 സെപ്റ്റംബർ 14). രണ്ടാമൂഴത്തിന് ആറു മാസം ബാക്കി നിൽക്കെ അദ്ദേഹം കൊല്ലപെട്ടു. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്ത അവസാനത്തെ പ്രസിഡണ്ടായിരുന്നു മക്കിൻലി.

ആദ്യകാല ജീവിതം[തിരുത്തുക]

1843 ജനിവരി 29-ന് ഒഹിയോയിലെ നൈൽ പ്രദേശത്താണ് മക്കിൻലി ജനിച്ചത്. 1861-ൽ ആഭ്യന്തരയുദ്ധം തുടങ്ങിയപ്പോൾ അദ്ദേഹം യൂണിയൻ ആർമിയിൽ അംഗമായി. യുദ്ധശേഷം മക്കിൻലി നിയമം പഠിക്കുകയും സ്വതന്ത്രമായി നിയമം പ്രാക്റ്റീസ് ചേയുവ്വാൻ തുടങ്ങി. 1869-ൽ രാഷ്ടീയ പ്രവർത്തനങ്ങൾ തുടങ്ങിയ ഇദ്ദേഹം 1876-ൽ അമേരിക്കൻ കോൺഗ്രസിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.[1]

അവലംബം[തിരുത്തുക]

  1. "WILLIAM MCKINLEY". history.com/. ശേഖരിച്ചത് 2014 ഫെബ്രുവരി 23. 
"http://ml.wikipedia.org/w/index.php?title=വില്യം_മക്കിൻലി&oldid=1917478" എന്ന താളിൽനിന്നു ശേഖരിച്ചത്