ലിൻഡൻ ബി. ജോൺസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിൻഡൻ ബി. ജോൺസൺ


പദവിയിൽ
നവംബർ 22, 1963 – ജനുവരി 20, 1969
വൈസ് പ്രസിഡണ്ട് None (1963–1965)
ഹ്യൂബർട്ട് ഹംഫ്രി (1965–1969)
മുൻ‌ഗാമി ജോൺ എഫ്. കെന്നഡി
പിൻ‌ഗാമി റിച്ചാർഡ് നിക്സൺ

പദവിയിൽ
ജനുവരി 20, 1961 – നവംബർ 22, 1963
പ്രസിഡണ്ട് ജോൺ എഫ്. കെന്നഡി
മുൻ‌ഗാമി റിച്ചാർഡ് നിക്സൺ
പിൻ‌ഗാമി ഹ്യൂബർട്ട് ഹംഫ്രി

പദവിയിൽ
ജനുവരി 3, 1955 – ജനുവരി 3, 1961
Deputy Earle Clements
Mike Mansfield
മുൻ‌ഗാമി William F. Knowland
പിൻ‌ഗാമി Mike Mansfield

പദവിയിൽ
ജനുവരി 3, 1953 – ജനുവരി 3, 1955
Deputy Earle Clements
മുൻ‌ഗാമി Styles Bridges
പിൻ‌ഗാമി William F. Knowland

പദവിയിൽ
ജനുവരി 3, 1951 – ജനുവരി 3, 1953
നേതാവ് Ernest McFarland
മുൻ‌ഗാമി Francis J. Myers
പിൻ‌ഗാമി Leverett Saltonstall

പദവിയിൽ
ജനുവരി 3, 1949 – ജനുവരി 3, 1961
മുൻ‌ഗാമി W. Lee O'Daniel
പിൻ‌ഗാമി William A. Blakley

പദവിയിൽ
ഏപ്രിൽ 10, 1937 – ജനുവരി 3, 1949
മുൻ‌ഗാമി James P. Buchanan
പിൻ‌ഗാമി Homer Thornberry

ജനനം 1908 ഓഗസ്റ്റ് 27(1908-08-27)
Stonewall, Texas, U.S.
മരണം 1973 ജനുവരി 22(1973-01-22) (പ്രായം 64)
near Stonewall, Texas, U.S.
അടക്കം ചെയ്തത് Johnson Family Cemetery
Stonewall, Texas
ജനനത്തിലെ പേര് Lyndon Baines Johnson
രാഷ്ടീയകക്ഷി ഡെമോക്രാറ്റിക്
ജീവിതപങ്കാളി(കൾ) Lady Bird Taylor
കുട്ടികൾ Lynda
Luci
ബിരുദം Southwest Texas State Teachers College
വൈദഗ്ദ്ധ്യം അധ്യാപകൻ
മതം Disciples of Christ
ഒപ്പ് Cursive Signature in Ink
സൈനികോദ്യോഗം
കൂറ്  United States
വിഭാഗം United States Navy
ജോലിക്കാലം 1941–1942
പദവി US-O4 insignia.svg Lieutenant Commander
യുദ്ധങ്ങൾ രണ്ടാം ലോകമഹായുദ്ധം
ബഹുമതികൾ Silver Star ribbon.svg Silver Star
Presidential Medal of Freedom (ribbon).png Presidential Medal of Freedom (Posthumous; 1980)

ലിൻഡൻ ബി. ജോൺസൺ (ഓഗസ്റ്റ് 27, 1908 – ജനുവരി 22, 1973) അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിയാറാം പ്രസിഡന്റാണ്‌‍. വൈസ് പ്രസിഡന്റായിരുന്ന ലിൻഡൻ ജോൺ എഫ്. കെന്നഡിയുടെ മരണത്തെ തുടർന്ന് ചുമതല ഏറ്റെടുത്തു. 1963 നവംബർ 22 കെന്നഡിയുടെ കാലവധി തീരും വരെ പ്രസിഡന്റായി തുടർന്നു. പിന്നീട് ഡെമോക്രാറ്റ് സ്ഥാനാർഥിയായി 1964-ൽ വീണ്ടും അധികാരത്തിൽ വന്നു.

വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുക്കുന്ന അമേരിക്കൻ സൈനികരുടെ എണ്ണത്തിൽ ലിൻഡൻ വൻ വർധനവു വരുത്തി. 1963-ൽ 16,000 അമേരിക്കൻ സൈനികർ/ഉപദേഷ്ടാക്കൾ വിയറ്റ്നാമിൽ നിലകൊണ്ടിരുന്നു. 1968 ആയതോടെ അതു 550,000 പേരായി വർധിപ്പിച്ചു.

ആദ്യകാലം[തിരുത്തുക]

1908 ഓഗസ്റ്റ് 27-ന് ടെക്സസിൽ ജനനം. ആദ്യകാലം അദ്ദേഹം അധ്യാപകനായിരുന്നു. പിന്നിട് രഷ്ട്രിയത്തിൽ പ്രവേശിച്ചു. 1937-ൽ ഹൗസ് ഒഫ് റെപ്രസെന്റേറ്റിവസിലേക്കു തിരഞ്ഞെടുക്കപെട്ടു 1948-ൽ സെനറ്റിലേക്കും.

അവലംബം[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=ലിൻഡൻ_ബി._ജോൺസൺ&oldid=1844037" എന്ന താളിൽനിന്നു ശേഖരിച്ചത്