ജോൺ എഫ്. കെന്നഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ എഫ്. കെന്നഡി
ജോൺ എഫ്. കെന്നഡി

പദവിയിൽ
ജനുവരി 20, 1961 – നവംബർ 22, 1963
വൈസ് പ്രസിഡന്റ്   Lyndon B. Johnson
മുൻഗാമി Dwight D. Eisenhower
പിൻഗാമി Lyndon B. Johnson
പദവിയിൽ
January 3, 1953 – December 22, 1960
പദവിയിൽ
January 3, 1947 – January 3, 1953

ജനനം 1917 മേയ് 29(1917-05-29)
Brookline, Massachusetts
മരണം 1963 നവംബർ 22 (പ്രായം 46)
Dallas, Texas
രാഷ്ട്രീയകക്ഷി Democratic
ജീവിതപങ്കാളി Jacqueline Lee Bouvier Kennedy
മക്കൾ Caroline Bouvier Kennedy
John Fitzgerald Kennedy, Jr.
Patrick Bouvier Kennedy
മതം Roman Catholic
ഒപ്പ് John F Kennedy Signature.svg

അമേരിക്കൻ ഐക്യനാടുകളുടെ 35 മത്തെ പ്രസിഡണ്ട് ആയിരുന്നു ജെ.എഫ്.കെ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ജോൺ എഫ്. കെന്നഡി അഥവ ജോൺ ഫിറ്റ്സ്ഗെറാൾഡ് ജാക് കെന്നഡി (John Fitzgerald "Jack" Kennedy ) (മേയ് 29, 1917 – നവംബർ 22, 1963). 1961 മുതൽ 1963 ൽ അദ്ദേഹം വധിക്കപ്പെടുന്നതു വരെ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലുണ്ടായിരുന്നു.


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

John F. Kennedy പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo-en.png ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്
"http://ml.wikipedia.org/w/index.php?title=ജോൺ_എഫ്._കെന്നഡി&oldid=1309884" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ