ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് | |
|
|
|
| പദവിയിൽ ജനുവരി 20, 1989 – ജനുവരി 20, 1993 |
|
| വൈസ് പ്രസിഡന്റ് | ഡാൻ ക്വാലെ |
|---|---|
| മുൻഗാമി | റോണാൾഡ് റീഗൻ |
| പിൻഗാമി | ബിൽ ക്ലിന്റൺ |
|
|
|
| ജനനം | 1924 ജൂൺ 12 മിൽടൺ |
| രാഷ്ട്രീയകക്ഷി | റിപ്പബ്ലിക്കൻ |
| ജീവിതപങ്കാളി | ബാർബര പീയെര്സ് |
| മക്കൾ | ജോർജ്ജ് ഡബ്ല്യു. ബുഷ് പോൾലിൻ ജെബ് നീൽ മാർവിൻ ഡോറോത്തി |
| തൊഴിൽ | കച്ചവടം |
| മതം | എപ്പിസ്ക്കൊപ്പൽ |
| ഒപ്പ് | |
അമേരിക്കൻ ഐക്യനാടുകളുടെ നാല്പത്തിഒന്നാമത്തെ രാഷ്ട്രപതി ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആണ് ജോർജ് ഹെർബെർട്ട് വോക്കർ ബുഷ്. റിപ്പബ്ലിക്കൻ പാർട്ടി-യിൽ അംഗം ആയിരുന്ന അദ്ദേഹം 1989 മുതൽ 1993 വരെ അമേരിക്ക-യുടെ രാഷ്രപതി ആയിരുന്നു. 1981 മുതൽ 1989 വരെ അദ്ദേഹം രാജ്യത്തിന്റെ ഉപരാഷ്ട്രപതി ആയും പ്രവർത്തിച്ചു. 2 -ആം ലോക മഹായുദ്ധത്തിൽ പങ്കെടുത്തു അമേരിക്കയുടെ രാഷ്ര്ടപതി ആയ അവസാനത്തെ ആൾ ആണ് ഇദ്ദേഹം. അദ്ധേഹത്തിന്റെ മക്കൾ ആയ ജോർജ് ഡബ്ല്യു. ബുഷ് അമേരിക്കയുടെ 43-മത് രാഷ്രപതി ആയും ജെബ് ബുഷ് ഫ്ലോറിഡ-യുടെ ഗവർണർ ആയും തിരഞ്ഞെടുക്കപ്പെട്ടു.