തിയോഡർ റൂസ്‌വെൽറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിയോഡർ റൂസ്‌വെൽറ്റ്
Theodore Roosevelt


പദവിയിൽ
September 14, 1901 – March 4, 1909
വൈസ് പ്രസിഡണ്ട് Charles Fairbanks
മുൻ‌ഗാമി William McKinley
പിൻ‌ഗാമി William Howard Taft

പദവിയിൽ
March 4, 1901 – September 14, 1901
പ്രസിഡണ്ട് William McKinley
മുൻ‌ഗാമി Garret Hobart
പിൻ‌ഗാമി Charles Fairbanks

പദവിയിൽ
January 1, 1899 – December 31, 1900
Lieutenant Timothy Woodruff
മുൻ‌ഗാമി Frank Black
പിൻ‌ഗാമി Benjamin Odell

പദവിയിൽ
April 19, 1897 – May 10, 1898
പ്രസിഡണ്ട് William McKinley
മുൻ‌ഗാമി William McAdoo
പിൻ‌ഗാമി Charles Allen

ജനനം 1858 ഒക്ടോബർ 27(1858-10-27)
New York City, New York, U.S.
മരണം 1919 ജനുവരി 6 (പ്രായം 60)
Oyster Bay, New York, U.S.
രാഷ്ടീയകക്ഷി Progressive Party (1912–1916)
Other political
affiliations
Republican Party (Before 1912)
പങ്കാളി(കൾ) Alice Lee (1880–1884)
Edith Carrow (1886–1919)
കുട്ടികൾ Alice
Theodore
Kermit
Ethel
Archie
Quentin
ബിരുദം Harvard University
Columbia University
വൈദഗ്ദ്ധ്യം Author
Historian
Explorer
Conservationist
Civil servant
മതം Dutch Reformed
ഒപ്പ് Cursive signature in ink
Military service
Service/branch United States Army
Years of service 1898
Rank US-O6 insignia.svg Colonel
Commands 1st United States Volunteer Cavalry
Battles/wars Spanish-American War
 • Battle of Las Guasimas
 • Battle of San Juan Hill
Awards Nobel Peace Prize (1906)
Medal of Honor (Posthumously; 2001)

അമേരിക്കൻ ഐക്യനാടുകളുടെ 26-ആമത്തെ പ്രസിഡന്റായിരുന്നു തിയോഡർ റൂസ്‌വെൽറ്റ്(ഒക്റ്റോബർ 27, 1858 – ജനുവരി 6, 1919). എഴുത്തുകാരൻ, വേട്ടക്കാരൻ, പര്യവേക്ഷകൻ എന്നീ നിലകളിലും പ്രശസ്തനായ ഒരു ബഹുമുഖപ്രതിഭയായിരുന്നു ടെഡി റൂസ്‌വെൽറ്റ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവായിരുന്ന ഇദ്ദേഹം 1901-ൽ തന്റെ 42-ആം വയസ്സിൽ പ്രസിഡന്റായി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന ബഹുമതി ഇന്നും തിയോഡർ റൂസ്‌വെൽറ്റിനു തന്നെ. റഷ്യ-ജപ്പാൻ യുദ്ധം അവസാനിപ്പിക്കുവാൻ നടത്തിയ ശ്രമങ്ങളെ പരിഗണിച്ച് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകപ്പെട്ടു. ആദ്യമായി നോബൽ സമ്മാനം നേടിയ അമേരിക്കക്കാരൻ ഇദ്ദേഹമാണ്.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=തിയോഡർ_റൂസ്‌വെൽറ്റ്&oldid=1297613" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ