മിഖായേൽ ഗോർബച്ചേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഖായേൽ സെർഗേവിച്ച് ഗോർബച്ചേവ്
Михаил Сергеевич Горбачёв
മിഖായേൽ ഗോർബച്ചേവ്

പദവിയിൽ
15 March 1990 – 25 December 1991
വൈസ് പ്രസിഡന്റ്   Gennady Yanayev
പ്രധാനമന്ത്രി Nikolai Ryzhkov
Valentin Pavlov
Ivan Silayev
മുൻഗാമി (Position title Chairman of Supreme Soviet created)
Konstantin Chernenko
പിൻഗാമി Post abolished
Boris Yeltsin as President of the Russian Federation - international successor of the USSR

പദവിയിൽ
11 March 1985 – 24 August 1991
മുൻഗാമി Konstantin Chernenko
പിൻഗാമി Vladimir Ivashko (Acting)

പദവിയിൽ
1 October 1988 – 25 May 1990
പ്രധാനമന്ത്രി Nikolai Tikhonov
Nikolai Ryzhkov
മുൻഗാമി Andrei Gromyko

പദവിയിൽ
1980 – 1991

ജനനം 1931 മാർച്ച് 2 (1931-03-02) (വയസ് 81)
Stavropol, Russian SFSR, Soviet Union
രാഷ്ട്രീയകക്ഷി Communist Party of the Soviet Union (1950–1991)
Social Democratic Party of Russia (2001–2004)
Union of Social Democrats (2007-present)
ജീവിതപങ്കാളി Raisa Gorbachyova (d. 1999)
തൊഴിൽ Lawyer
മതം None

മിഖായേൽ സെർഗേവിച്ച് ഗോർബച്ചേവ് (Russian: Михаи́л Серге́евич Горбачёв, Russian pronunciation: [mʲɪxɐˈil sʲɪrˈgʲeɪvʲɪtɕ gərbɐˈtɕof]; born 2 മാർച്ച് 1931) ഒരു റഷ്യൻ രാഷ്ട്രീയപ്രവർത്തകനാണ്‌. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂനിയന്റെ അവസാനത്തെ ജനറൽ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1985 മുതൽ 1991 വരെ ആ പദവി വഹിച്ചു. യു.എസ്.എസ്.ആറിന്റെ അവസാനത്തെ പ്രസിഡണ്ടും ഇദ്ദേഹമായിരുന്നു‌. 1988 മുതൽ 1991-ൽ യു.എസ്.എസ്.ആർ തകരുന്നതു വരെ അദ്ദേഹം ഈ പദവിയിൽ തുടർന്നു. 1917-ലെ ഒക്ടോബർ വിപ്ലവത്തിനു ശേഷം ജനിച്ച കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ്‌ ഗോർബച്ചേവ്. 1990-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഗോർബച്ചേവ് നേടിയിട്ടുണ്ട്.

"http://ml.wikipedia.org/w/index.php?title=മിഖായേൽ_ഗോർബച്ചേവ്&oldid=1296212" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ