ഷിറിൻ ഇബാദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷിറിൻ ഇബാദി
شيرين عبادى

Shirin Ebadi at the WSIS Conference in Tunis, Tunisia, 18 November 2005
ജനനം 1947 ജൂൺ 21 (1947-06-21) (വയസ് 64)
Hamadan, Iran
വീട് London, England
ദേശീയത Iranian
Alma mater University of Tehran
ഉദ്യോഗം Lawyer
Judge
അറിയപ്പെടുന്നത് Defenders of Human Rights Center
മതം Shia Islam
ജീവിത പങ്കാളി Javad Tavassolian (m. 1975–present) «start: (1975)»"Marriage: Javad Tavassolian to ഷിറിൻ ഇബാദി" Location: (linkback://ml.wikipedia.org/wiki/%E0%B4%B7%E0%B4%BF%E0%B4%B1%E0%B4%BF%E0%B5%BB_%E0%B4%87%E0%B4%AC%E0%B4%BE%E0%B4%A6%E0%B4%BF)
മക്കൾ Negar (b. 1980)
Nargess (b. 1983)
മാതാപിതാക്കൾ Mohammad Ali Ebadi
Minu Yamini
പുരസ്കാരങ്ങൾ Nobel Peace Prize (2003)
Signature

ഇറാനിലെ ഒരു മനുഷ്യാവകാശ വനിതാ വിമോചക പ്രവർത്തകയാണ് ഷിറിൻ ഇബാദി.2003-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയതോടെയാണ് ഇവർ രാജ്യാന്തര തലത്തിൽ പ്രശസ്തയാകുന്നത്.നോബൽ സമ്മാനം നേടുന്ന ആദ്യ മുസ്ലിം വനിതയാണ് ഇബാദി.

അഭിഭാഷക,ജഡ്ജി, അദ്ധ്യാപിക തുടങ്ങിയ നിലകളിൽ തിളങ്ങിയ ഇബാദി നോബൽ സമ്മാനം നേടിയ ആദ്യ ഇറാൻകാരിയാണ്.അസോസിയേഷൻ ഫോർ സപ്പോർട്ട് ഓഫ് ചിൽ‌‍‌‍‌ഡ്രൻസ് റൈറ്റ്സ് ഇൻ ഇറാൻ എന്നാ സംഘടനയുടെ സ്ഥാപക കൂടിയാണവർ. ഇപ്പോൾ ടെഹ്റാൻ സർവകലാശാലയിലെ അദ്ധ്യാപികയായ ഷിറിൻ അഭിഭാഷക വൃത്തിയും സജീവമായി കൈകാര്യം ചെയ്യുന്നു.


ഷിറിൻറെ നിലപാടുകൾ പലപ്പോഴും പരിഷ്കരണവാദികളോടൊപ്പം ആണെന്നത് ഭരണകൂടത്തിനു രുചിക്കുന്നതല്ല.ഷിറിന് യാഥാസ്ഥിതികരുടെ എതിർപ്പുകൾ പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്.ഷിറിന്റെ സന്നദ്ധ സംഘടനയെ ഒരിക്കൽ ഇറാനിൽ നിരോധിച്ചിട്ടുണ്ട്.

"http://ml.wikipedia.org/w/index.php?title=ഷിറിൻ_ഇബാദി&oldid=1133977" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ