വ്ലാദിമിർ പുടിൻ
| വ്ലാദിമിർ പുടിൻ Владимир Путин |
|
|
|
|
| നിലവിൽ | |
| പദവിയിൽ 7 May 2012 |
|
| പ്രധാനമന്ത്രി | Viktor Zubkov (Acting) Dmitry Medvedev (Designate) |
|---|---|
| മുൻഗാമി | Dmitry Medvedev |
| പദവിയിൽ 7 May 2000 – 7 May 2008 Acting: 31 December 1999 – 7 May 2000 |
|
| പ്രധാനമന്ത്രി | Mikhail Kasyanov Viktor Khristenko Mikhail Fradkov Viktor Zubkov |
| മുൻഗാമി | Boris Yeltsin |
| പിൻഗാമി | Dmitry Medvedev |
|
|
|
| പദവിയിൽ 8 May 2008 – 7 May 2012 |
|
| പ്രസിഡണ്ട് | Dmitry Medvedev |
| Deputy | Igor Shuvalov |
| മുൻഗാമി | Viktor Zubkov |
| പിൻഗാമി | Viktor Zubkov (Acting) |
| പദവിയിൽ 16 August 1999 – 7 May 2000 Acting: 9 August 1999 – 16 August 1999 |
|
| പ്രസിഡണ്ട് | Boris Yeltsin |
| Deputy | Viktor Khristenko Mikhail Kasyanov |
| മുൻഗാമി | Sergei Stepashin |
| പിൻഗാമി | Mikhail Kasyanov |
|
Chairman of the Council of Ministers of the Union State
|
|
| നിലവിൽ | |
| പദവിയിൽ 27 May 2008 |
|
| മുൻഗാമി | Position established |
|
Leader of United Russia
|
|
| പദവിയിൽ 1 January 2008 – 25 April 2012 |
|
| മുൻഗാമി | Boris Gryzlov |
| പിൻഗാമി | Dmitry Medvedev |
|
|
|
| ജനനം | 1952 ഒക്ടോബർ 7 Leningrad, Soviet Union (now Saint Petersburg, Russia) |
| രാഷ്ടീയകക്ഷി | Communist Party of the Soviet Union (Before 1991) Independent (1991–1995) Our Home-Russia (1995–1999) Unity (1999–2001) United Russia (2001–present) |
| പങ്കാളി(കൾ) | Lyudmila Aleksandrovna |
| കുട്ടികൾ | Mariya Yekaterina |
| ബിരുദം | Leningrad State University |
| ഒപ്പ് | |
| വെബ്‌സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
ഒരു റഷ്യൻ ഫെഡറേഷൻ രാഷ്ട്രീയ പ്രവർത്തകനും 2012 മേയ് 7 മുതൽ റഷ്യൻ പ്രസിഡണ്ടുമാണ് വ്ലാദിമിർ പുടിൻ എന്നറിയപ്പെടുന്ന വ്ലാദിമിർ വ്ലാദിമിറോവിച്ച് പുടിൻ. ((റഷ്യൻ: Влади́мир Влади́мирович Пу́тин)(ജനനം: 1952 ഒക്ടോബർ 7)). 2000 മുതൽ 2008 വരെ റഷ്യയുടെ പ്രസിഡണ്ടായും 2008 മുതൽ 2012 വരെ റഷ്യയുടെ പ്രധാനമന്ത്രിയായും പുടിൻ പ്രവർത്തിച്ചിട്ടുണ്ട്. യുനൈറ്റഡ് റഷ്യയുടെ ചെയർമാനായും, യൂനിയൻ ഓഫ് റഷ്യ ആന്റ് ബലാറസിലെ കൗൺസിൽ ഓഫ് മിനിസ്റ്റേർസിന്റെ ചെയർമാനായും പുടിൻ പ്രവർത്തിച്ചിട്ടുണ്ട്. റഷ്യൻ പ്രസിഡന്റായിരുന്ന ബോറിസ് യെൽറ്റ്സ്റ്റിന്റെ പെട്ടെന്നുണ്ടായ രാജിയെത്തുടർന്ന് 1999 ഡിസംബർ 31നാണ് പുടിൽ താൽക്കാലിക പ്രസിഡന്റ് സ്ഥാനമേറ്റെടുത്തത്. 2000-ൽ നടന്ന റഷ്യൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് പുടിൻ പ്രസിഡണ്ട് പദവി ഏറ്റെടുക്കുകയും, 2004-ൽ നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും 2008 മേയ് 7 വരെ ഈ പദവിയിൽ ഇരിക്കുകയും ചെയ്തു.
രണ്ടുതവണയിൽ അധികം പ്രസിഡന്റായി ഇരിക്കുവാൻ ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം കഴിയില്ല എന്നതിനാൽ അദ്ദേഹം തുടർന്ന് റഷ്യയുടെ പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്യപ്പെടുകയും 2008 മെയ് 8 മുതൽ 2012 വരെ ആ സ്ഥാനംവഹിക്കുകയും ചെയ്തു.ദിമിത്രി മെദ്വെദേവ് ആയിരുന്നു ഈ കാലയളവിൽ റഷ്യൻ പ്രസിഡണ്ട് ആയിരുന്നത്. 2012-ൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് പുടിൻ വീണ്ടും റഷ്യയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു[1][2]. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു് ശേഷം റഷ്യയിൽ രാഷ്ട്രീയ സ്ഥരതയും നിയമവാഴ്ചയും കൊണ്ടുവരുന്നതിന് പുടിന് കഴിഞ്ഞു എന്ന് വിലയിരുത്തപ്പെടുന്നു[3][4].
ഉള്ളടക്കം |
[തിരുത്തുക] കുട്ടിക്കാലം
1952 ഒക്റ്റോബർ 7ന് സോവിയറ്റ് യൂണിയനിലെ ലെനിൻ ഗ്രാഡിൽ വ്ലാമിഡർ സ്പിരഡണോവിച്ച് മരിയ ഷെലമോവ ദമ്പതികളുടെ മകനായാണ് പുടിന്റെ ജനനം. പുടിന്റെ പിതാവ് നാവികസേനയിൽ നാവികനും മാതാവ് ഫാക്ടറി തൊഴിലാളിയും ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസകാലത്ത് സ്പോർട്സിൽ താല്പര്യം പ്രകടിപ്പിച്ച പുടിൻ ജൂഡോ എന്ന കായിക ഇനത്തിൽ വൈദഗ്ദ്യം നേടിയിരുന്നു. കുറ്റാന്വേഷകനാകണമെന്നായിരുന്നു അക്കാലത്തെ ആഗ്രഹം. പുടിൻ 1975 -ൽ ലെനിൻഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും സാർവ്വദേശീയ നിയമത്തിൽ ബിരുദം നേടി. ഇക്കാലത്ത് അദ്ദേഹം സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുകയും 1991 - ൽ പാർട്ടി പിരിച്ച് വിടുന്നതുവരെ അംഗത്വം തുടരുകയും ചെയ്തു.
[തിരുത്തുക] കെ ജി ബി കാലം
[തിരുത്തുക] രാഷ്ട്രീയം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക] അവലംബം
- ↑ Putin Hails Vote Victory, Opponents Cry Foul RIAN
- ↑ "Elections in Russia: World Awaits for Putin to Reclaim the Kremlin". The World Reporter. March 2012. http://www.theworldreporter.com/2012/03/elections-in-russia-world-awaits-for.html, ശേഖരിച്ചത്: 2012-03.
- ↑ Wong, Edward (November 15, 2011). "In China, Confucius Prize Awarded to Putin". New York Times. http://www.nytimes.com/2011/11/16/world/asia/chinas-confucius-prize-awarded-to-vladimir-putin.html?hp, ശേഖരിച്ചത്: November 15, 2011.
- ↑ Krone-Schmalz, Gabriele (2008). "Der Präsident" (German ഭാഷയിൽ). Was passiert in Russland? (4 ed.). München: F.A. Herbig. ISBN 978-3-7766-2525-7.