നവംബർ 5

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 5 വർഷത്തിലെ 309-ാം ദിനമാണ്‌ (അധിവർഷത്തിൽ 310). വർഷത്തിൽ 56 ദിവസം ബാക്കി

ചരിത്രസംഭവങ്ങൾ[തിരുത്തുക]

  • 1556 - രണ്ടാം പാനിപ്പത്ത് യുദ്ധം. അക്ബർ ഭാരതത്തിന്റെ ചക്രവർത്തിയായി.
  • 1895 - ജോർജ് ബ് സെൽഡൻ ഓട്ടോ മൊബൈലിന്‌ (യന്ത്രവൽകൃത വാഹനം) പേറ്റന്റ് എടുത്തു.
  • 1912 - വുഡ്രോ വിൽസൺ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1940 - ഫ്രാങ്ക്ലിൻ ഡി റൂസ് വെൽറ്റ് അമേരിക്കൻ പ്രസിഡന്റായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു.
  • 1945 - കൊളംബിയ ഐക്യരാഷ്ട്രസഭയിൽ അംഗമായി.
  • 1955 - വ്യോമാക്രമണത്തിൽ തകർന്ന വിയന്ന സ്റ്റേറ്റ് ഓപ്പറ പുനർനിർമ്മാണത്തിന് ശേഷം ഫിഡിലിയോ എന്ന ബീഥോവൻ പരിപാടിയോടെ പ്രവർത്തനം തുടരുന്നു.
  • 1968 - റിച്ചാർഡ് നിക്സസൺ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • 2003 - വോയേജർ 1 ഉപഗ്രഹം, സൌരയൂഥത്തിന്റെ അറ്റത്ത് എത്തിയെന്ന് നാസ പ്രഖ്യാപിക്കുന്നു.
  • 2008 - ബരാക്ക് ഒബാമ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.


ജന്മദിനങ്ങൾ[തിരുത്തുക]

  • 1855 - നോബൽ സമ്മാന ജേതാവായ ഫ്രഞ്ച് രസതന്ത്രജ്ഞൻ പോൾ സെബാത്തിയേയുടെ ജന്മദിനം
  • 1885 - അമേരിക്കൻ ചരിത്രകാരൻ വിൽ ഡ്യുറന്റിന്റെ ജന്മദിനം.
  • 1913 - വിവിയൻ ലേയ്‌ഗ് - (നടി)
  • 1917 - ഹരിയാനയുടെ മുഖ്യമന്ത്രിയായിരുന്ന ബനാറസി ദാസ് ഗുപ്തയുടെ ജന്മദിനം.
  • 1940 - എൽക്കേ സോമർ - (നടി)
  • 1941 - ആർട്ട് ഗാർഫങ്കൽ - (സംഗീതജ്ഞൻ, ഗായകൻ)
  • 1959 - പ്രശസ്ത കനേഡിയൻ സംഗീതജ്ഞൻ ബ്രയാൻ ആഡംസിന്റെ ജന്മദിനം.
  • 1963 - ടാറ്റം ഓനീൽ - (നടൻ)

ചരമവാർഷികങ്ങൾ[തിരുത്തുക]

  • 1879 - ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്തനായ സ്കോട്ടിഷ് ഊർജ്ജതന്ത്രജ്ഞൻ.
  • 1937 - റാംസേ മക്ഡൊണാൾഡ്, ബ്രിട്ടീഷ് പ്രധാനമന്ത്രി.
  • 1979 - അൽ കാപ്പ് (കാർട്ടൂണിസ്റ്റ്)
  • 1982 - ജാക്വിസ് ടാറ്റി - (ഹാസ്യനടൻ, സംവിധായകൻ)
  • 1991 - ഫ്രെദ് മാൿമുറേ - (നടൻ)
  • 1991 - റോബർട്ട് മാൿസ്‌വെൽ - (മാദ്ധ്യമ പ്രമുഖൻ)

മറ്റു പ്രത്യേകതകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നവംബർ_5&oldid=1673391" എന്ന താളിൽനിന്ന് ശേഖരിച്ചത്