വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(
ദിനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം ഭ്രമണം ചെയ്യാനെടുക്കുന്ന സമയമാണ് ദിവസം, സമയം അളക്കാനുള്ള ഒരു ഏകകവുമാണിത്. ഒരു ഭൗമദിനത്തിന്റെ ശരാശരി സമയം 84,600 സെക്കന്റുകൾ ആണ്.[1] 1967 വരെ സമയത്തിന്റെ ചെറിയ അളവുകളായ മണിക്കൂർ, മിനുറ്റ്, സെക്കന്റ് എന്നിവ ഒരു ദിവസത്തിനെ ആസ്പദമാക്കിയായിരുന്നു നിർവചിച്ചിരുന്നത്.
- ↑ "Non-SI units accepted for use with the SI, and units based on fundamental constants". http://www.bipm.org/en/si/si_brochure/chapter4/table6.html.