സമയയാത്ര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്രിമാന ലോകത്തിൽ രണ്ട് ബിന്ദുക്കൾക്കിടയിൽ യാത്ര ചെയ്യുന്നതുപോലെ സമയത്തിൽ / കാലത്തിൽ രണ്ട് ബിന്ദുക്കൾക്കിടയിൽ യാത്ര ചെയാം എന്ന സാമാന്യസങ്കല്പം ആണ് സമയ യാത്ര (Time travel). പൊതുവേ ഭൂത കാലത്തിലേക്കും ഭാവി കാലത്തിലേക്കും സമയ യാത്രകൾ നടത്തപ്പെടാം എന്നു കരുതുന്നു. ഇത്തരം യാത്രകൾക്ക് സഹായിക്കുന്ന തരം യന്ത്രങ്ങളെ പൊതുവേ സമയ യന്ത്രങ്ങൾ എന്നു വിളിക്കപ്പെടുന്നു. [1]
ഒരുപാട് ഹോളിവുഡ് സിനിമകളിൽ സമയയാത്രയാണ് മുഖ്യ പ്രമേയം. ദ ടെർമിനേറ്റർ, ഡെജാവൂ എന്നിവ അവയിൽ ചിലതാണ്.
അവലംബം [തിരുത്തുക]
|
||||||||||||||||||||