ഡിസംബർ 16

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 16 വർഷത്തിലെ 350 (അധിവർഷത്തിൽ 351)-ാം ദിനമാണ്‌

ചരിത്രസംഭവങ്ങൾ[തിരുത്തുക]

  • 1497 - വാസ്കോ ഡ ഗാമ കേപ് ഓഫ് ഗുഡ് ഹോപ്പ് കടന്നു യാത്ര തുടർന്നു.
  • 1773 - അമേരിക്കൻ വിപ്ലവത്തിനു തുടക്കമിട്ട ബോസ്റ്റൺ ടീ പാർട്ടി. തേയില നിയമത്തിനെതിരേ പ്രതിഷേധിച്ച് സൺസ് ഓഫ് ലിബർട്ടി അംഗങ്ങൾ തേയിലപ്പെട്ടികളെടുത്ത് ബോസ്റ്റൺ തുറമുഖത്തു കടലിലെറിഞ്ഞു.
  • 1922 - പോളണ്ടിന്റെ പ്രസിഡന്റ് ഗബ്രിയേൽ നറൂറ്റോവിച്ച് വാഴ്സോയിൽ വച്ച് കൊല്ലപ്പെട്ടു.
  • 1971 - ബംഗ്ലാദേശ് വിമോചനത്തിന്റെ പേരിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം പാകിസ്താന്റെ കീഴടങ്ങലോടെ അവസാനിച്ചു.

ജന്മവാർഷികങ്ങൾ[തിരുത്തുക]

ചരമവാർഷികങ്ങൾ[തിരുത്തുക]

ഇതര പ്രത്യേകതകൾ[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=ഡിസംബർ_16&oldid=2116529" എന്ന താളിൽനിന്നു ശേഖരിച്ചത്