ഫെബ്രുവരി 3
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 3 വർഷത്തിലെ 34ആം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങൾ
- 1690 - മസാച്യുസെറ്റ്സ് കോളനി അമേരിക്കയിൽ ആദ്യമായി പേപ്പർ കറൻസി പുറത്തിറക്കുന്നു.
- 1944 - രണ്ടാം ലോകമഹായുദ്ധം: അമേരിക്കൻ സൈന്യം മാർഷൽ ദ്വീപുകൾ പിടിച്ചടക്കുന്നു.
- 1945 - രണ്ടാം ലോകമഹായുദ്ധം: സോവ്യറ്റ് യൂണിയൻ ജപ്പാനെതിരെ ശാന്തസമുദ്രയുദ്ധത്തിൽ അണിചേരാമെന്നു സമ്മതിക്കുന്നു.
[തിരുത്തുക] ജനനം
[തിരുത്തുക] മരണം
- 1985 - ഫ്രാങ്ക് ഓപ്പൻഹെയിമർ, അമേരിക്കൻ ഭൗതികശാസ്ത്രജ്ഞൻ (ജ. 1912)
[തിരുത്തുക] മറ്റു പ്രത്യേകതകൾ
|
|||||||||||||||||||||||||||||||||||||||||