വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(
സോവ്യറ്റ് യൂണിയൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Союз Советских Социалистических Республик¹
Soyuz Sovetskikh Sotsialisticheskikh Respublik¹
Union of Soviet Socialist Republics |
|
|
|
|
Motto
Пролетарии всех стран, соединяйтесь!
(Translit.: Proletarii vsekh stran, soyedinyaytes!)
Translation: Workers of the world, unite! |
Anthem
The Internationale (1922–1944)
Hymn of the Soviet Union (1944-1991) |
|
|
| തലസ്ഥാനം |
Moscow |
| ഭാഷ |
Russian (de facto),
14 other official languages |
| ഭരണക്രമം |
Socialist republic |
| General Secretary |
| - 1922–1924 (first) |
Vladimir Lenin |
| - 1985–1991 (last) |
Mikhail Gorbachev |
| Premier |
| - 1923–1924 (first) |
Vladimir Lenin |
| - 1991 (last) |
Ivan Silayev |
| ചരിത്രം |
|
| - സ്ഥാപിതം |
December 30, 1922 |
| - അന്ത്യം |
December 26 19912 |
| വിസ്തൃതി |
| - 1991 |
2,24,02,200 km² (86,49,538 sq mi) |
| ജനസംഖ്യ |
| - 1991 est. |
29,30,47,571 |
| Density |
13.1 /km² (33.9 /sq mi) |
| നാണയം |
Ruble (SUR) |
|
|
1Official names of the USSR
Internet TLD: .su Calling code: +7
2On 21 December 1991, eleven of the former socialist republics declared in Alma-Ata (with the twelfth republic - Georgia - attending as an observer) that with the formation of the Commonwealth of Independent States the Union of Soviet Socialist Republics ceases to exist. |
|
1917-ലെ റഷ്യൻ വിപ്ലവത്തിന്റേയും, 1918 മുതൽ 1921 വരെ നടന്ന റഷ്യൻ ആഭ്യന്തരകലാപങ്ങളുടേയും ഫലമായി റഷ്യൻ സാമ്രാജ്യത്തെ നീക്കം ചെയ്ത് ആ ഭൂപ്രദേശത്ത് നിലവിൽ വന്ന സോവിയറ്റ് റിപ്പബ്ലിക്കുകളുടെ കൂട്ടായ്മയാണ് സോവിയറ്റ് യൂണിയൻ അഥവാ യു.എസ്.എസ്.ആർ. (യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ്). 1991-ൽ സോവിയറ്റ് യൂണിയൻ വിഘടിച്ച് സ്വതന്ത്രരാഷ്ട്രങ്ങളായി.