യൂറി ഗഗാറിൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Yuri Gagarin Юрий Гагарин |
|
|---|---|
![]() |
|
| Cosmonaut | |
| Nationality | Russian |
| Status | Deceased |
| ജനനം | 1934 മാർച്ച് 9 Klushino, USSR |
| മരണം | 1968 മാർച്ച് 27 (പ്രായം 34) Kirzhach, USSR |
| Other occupation | Pilot |
| റാങ്ക് | Polkovnik, Soviet Air Force |
| Space time | 1 hour, 48 minutes |
| Selection | Air Force Group 1 |
| Missions | Vostok 1 |
| Mission insignia |
|
ഒരു സോവിയറ്റ് ബഹിരാകാശസഞ്ചാരിയാണ് യൂറി അലക്സെയ്‌വിച് ഗഗാറിൻ(റഷ്യൻ: Ю́рий Алексе́евич Гага́рин, Jurij Aleksejevič Gagarin)1934 മാർച്ച് 9ന് ക്ലുഷിനോ ഗ്രാമത്തിൽ ജനിച്ചു. ഇന്നത്തെ റഷ്യയിലെ സ്മൊളൻസ്ക് ഒബ്ലാസ്റ്റിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 1961 ഏപ്രിൽ 12ന് ഇദ്ദേഹം ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യനായി. ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനും ഇദ്ദേഹമാണ്. വോസ്റ്റോക് 3കെഎ-2 എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു ആ യാത്ര. ബഹിരാകാശസഞ്ചാര മേഖലയിലെ പ്രഥമദർശകൻ എന്ന നിലയിൽ ഇദ്ദേഹത്തിന് പല രാജ്യങ്ങളിൽനിന്നായി പല പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1968 മാർച്ച് 27ന് ഒരു പരിശീലനപ്പറക്കലിനിടെ മോസ്കോയ്ക്കടുത്തുവച്ച് മിഗ് 15 വിമാനം തകർന്നുണ്ടായ അപകടത്തേത്തുടർന്ന് അന്തരിച്ചു.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
വിക്കി ചൊല്ലുകളിലെ യൂറി ഗഗാറിൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
| Memorial to Gagarin and Seregin at crash location | |
|---|---|
| Memorial obelisk photo | |
| Memorial obelisk closeup photo | |
| Coordinates 56°02′48″N 39°01′35″E / 56.04664°N 39.0265°E | |
- Yuri Gagarin - The First to Fly
- Gagarin's photos
- Obituary, NY Times, 28 March 1968 Yuri Gagarin Killed As Test Plane Falls
- (Russian) Юрий Гагарин. Дорога в космос — his book in Russian (HTML)
- (Russian) Photo, Audio and Video with Yuri Gagarin, online version of CD created to his 70th anniv. on the homepage of Russian state archive for scientific-technical documentation (RGANTD).
- (Russian) Article in online Encyclopedia of cosmonautics A lot of information about the first human's flight to space.
- (Russian) Gagarin's flight 3D visualization — contains the real record of his conversation with the Earth during the spaceflight
- (Russian) Annotated transcript of Gagarin's radio conversations with ground stations, starting 2hrs (4:10 UTC) before launch
- Gagarin — detailed biography at Encyclopedia Astronautica
- List (with photos) of Gagarin statues
- (ഫിന്നിഷ്) (Russian) 11 minutes long interview of Yuri Gagarin by The Finnish Broadcasting Company in 1961
- Yuri's Night - World Space Party
- 50th Anniversary of Yuri Gagarin's flight into space
- Yuri Gagarin's Klushino: Forgotten home of space legend
- യൂറി ഗഗാറിൻ at Find a Grave
- Yuri Gagarin footage from 1961
