യൂറി ഗഗാറിൻ
യൂറി ഗഗാറിൻ Юрий Гагарин | |
---|---|
![]() | |
![]() സോവ്യറ്റ് കോസ്മോനോട്ട് ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യൻ | |
ദേശീയത | റഷ്യൻ |
സ്ഥിതി | മരിച്ചു |
ജനനം | uri gagarin |
മറ്റു തൊഴിൽ | പൈലറ്റ് |
റാങ്ക് | പോൾക്കോവ്നിക്ക്, സോവ്യറ്റ് വ്യോമസേന |
ബഹിരാകാശത്ത് ചെലവഴിച്ച സമയം | 1 മണിക്കൂർ, 48 മിനിറ്റുകൾ |
തിരഞ്ഞെടുക്കപ്പെട്ടത് | എയർ ഫോഴ്സ് ഗ്രൂപ്പ് 1 |
ദൗത്യങ്ങൾ | വോസ്റ്റോക്ക് 1 |
ദൗത്യമുദ്ര | പ്രമാണം:Vostok1patch.png |
അവാർഡുകൾ | ![]() ![]() |
ഒരു സോവിയറ്റ് ബഹിരാകാശസഞ്ചാരിയും സോവിയറ്റ് പൈലറ്റുമായിരുന്നു യൂറി അലക്സെയ്വിച് ഗഗാറിൻ (Russian: Ю́рий Алексе́евич Гага́рин[1], Jurij Aleksejevič Gagarin). 1934 മാർച്ച് 9ന് ക്ലുഷിനോ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഇന്നത്തെ റഷ്യയിലെ സ്മൊളൻസ്ക് ഒബ്ലാസ്റ്റിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 1961 ഏപ്രിൽ 12ന് ഇദ്ദേഹം ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യനായി. ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനും ഇദ്ദേഹമാണ്. ഇദ്ദേഹം പ്രപഞ്ചത്തിന്റെ ഒന്നാം കൊളംബസ് എന്നറിയപ്പെടുന്നു. വോസ്റ്റോക് 3കെഎ-2 എന്ന ബഹിരാകാശ വാഹനത്തിൽ 1961 ഏപ്രിൽ 12-ന് ആയിരുന്നു ആ യാത്ര. അദ്ദേഹത്തിന്റെ പറക്കലിന് 108 മിനിറ്റ് എടുത്തു. ബഹിരാകാശ മത്സരത്തിനിടയിൽ സോവിയറ്റ് യൂണിയനുവേണ്ടി ഈ പ്രധാന നാഴികക്കല്ല് പിന്നിട്ടതിലൂടെ, അദ്ദേഹം ഒരു അന്താരാഷ്ട്ര സെലിബ്രിറ്റിയായി മാറുകയും തന്റെ രാജ്യത്തിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ ഹീറോ ഓഫ് സോവിയറ്റ് യൂണിയൻ ഉൾപ്പെടെ നിരവധി മെഡലുകളും പദവികളും നേടുകയും ചെയ്തു. ബഹിരാകാശസഞ്ചാര മേഖലയിലെ പ്രഥമദർശകൻ എന്ന നിലയിൽ ഇദ്ദേഹത്തിന് പല രാജ്യങ്ങളിൽനിന്നായി പല പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1968 മാർച്ച് 27ന് ഒരു പരിശീലനപ്പറക്കലിനിടെ മോസ്കോയ്ക്കടുത്തുവച്ച് മിഗ് 15 വിമാനം തകർന്നുണ്ടായ അപകടത്തേത്തുടർന്ന്[2] അന്തരിച്ചു.
അന്താരാഷ്ട്ര ബഹിരാകാശ യാത്രദിനം
[തിരുത്തുക]1961, ഏപ്രിൽ 12 ന് യൂറി ഗഗാറിനാണ് ബഹിരാകാശ യാത്ര നടത്തിയ ആദ്യ മനുഷ്യൻ. ഈ യാത്രയുടെ വാർഷികദിനമായ ഏപ്രിൽ 12 ന് അന്താരാഷ്ട്ര മനുഷ്യ ബഹിരാകാശ ദിനമായി (ബഹിരാകാശ യാത്രദിനം) ആചരിക്കുന്നു.[1]
അവലംബം
[തിരുത്തുക]- ↑ His first name is sometimes transliterated Yuriy, Youri, and Yury.
- ↑ Aris, Ben (28 March 2008). "KGB held ground staff to blame for Gagarin's death". The Daily Telegraph. Archived from the original on 2008-12-20. Retrieved 1 August 2008.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Andrew L. Jenks (2012). The Cosmonaut Who couldn't Stop Smiling: The Life and Legend of Yuri Gagarin. Northern Illinois University Press. ISBN 978-0-87580-447-7.
- Cole, Michael D (1995). Vostok 1: First Human in Space. Springfield: Enslow. ISBN 0-89490-541-4.
- Doran, Jamie; Bizony, Piers (1998). Starman: The Truth Behind the Legend of Yuri Gagarin. London: Bloomsbury. ISBN 0-7475-4267-8.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]![]() | |
---|---|
Memorial to Gagarin and Seregin at crash location | |
![]() |
Memorial obelisk photo |
![]() |
Memorial obelisk closeup photo |
![]() |
Coordinates 56°02′48″N 39°01′35″E / 56.04664°N 39.0265°E |
- Yuri Gagarin - The First to Fly Archived 2009-02-02 at the Wayback Machine
- Gagarin's photos
- Obituary, NY Times, 28 March 1968 Yuri Gagarin Killed As Test Plane Falls
- (in Russian) Юрий Гагарин. Дорога в космос Archived 2008-03-15 at the Wayback Machine — his book in Russian (HTML)
- (in Russian) Photo, Audio and Video with Yuri Gagarin Archived 2006-06-14 at the Wayback Machine, online version of CD created to his 70th anniv. on the homepage of Russian state archive for scientific-technical documentation (RGANTD).
- (in Russian) Article in online Encyclopedia of cosmonautics Archived 2006-09-05 at the Wayback Machine A lot of information about the first human's flight to space.
- (in Russian) Gagarin's flight 3D visualization — contains the real record of his conversation with the Earth during the spaceflight
- (in Russian) Annotated transcript of Gagarin's radio conversations with ground stations, starting 2hrs (4:10 UTC) before launch Archived 2008-12-18 at the Wayback Machine
- Gagarin — detailed biography at Encyclopedia Astronautica
- List (with photos) of Gagarin statues Archived 2005-12-26 at the Wayback Machine
- (in Finnish) (in Russian) 11 minutes long interview of Yuri Gagarin by The Finnish Broadcasting Company in 1961 Archived 2010-10-22 at the Wayback Machine
- Yuri's Night - World Space Party
- 50th Anniversary of Yuri Gagarin's flight into space Archived 2018-01-29 at the Wayback Machine
- Yuri Gagarin's Klushino: Forgotten home of space legend
- യൂറി ഗഗാറിൻ at Find a Grave
- Yuri Gagarin footage from 1961
- Yuri Gagarin Archived 2013-08-25 at the Wayback Machine
- ഷോർട്ട് ഫിലിം "Soviet Man in Space (1961)" ഇന്റർനെറ്റ് ആർക്കൈവിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്
- ഷോർട്ട് ഫിലിം "First Pictures. Soviets Hail Space hero, 1961/04/19 (1961)" ഇന്റർനെറ്റ് ആർക്കൈവിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്
- Pages using the JsonConfig extension
- Heroes of the Soviet Union
- Recipients of the Order of Lenin
- Pages using Lang-xx templates
- Pages using gadget WikiMiniAtlas
- Articles with Finnish-language sources (fi)
- ബഹിരാകാശസഞ്ചാരികൾ
- മാർച്ച് 9-ന് ജനിച്ചവർ
- 1934-ൽ ജനിച്ചവർ
- മാർച്ച് 27-ന് മരിച്ചവർ
- 1968-ൽ മരിച്ചവർ
- അപൂർണ്ണ ജീവചരിത്രങ്ങൾ