സെപ്റ്റംബർ 30
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 30 വർഷത്തിലെ 273 (അധിവർഷത്തിൽ 274)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1882 - ലോകത്തിലെ ആദ്യ ജലവൈദ്യുത ഉല്പ്പാദന കേന്ദ്രം (ആപ്പിൾടൺ-എഡിസൺ ലൈറ്റ് കമ്പനി) അമേരിക്കയിലെ വിസ്കോൺസിനിലെ ആപ്പിൾടൺ എന്ന സ്ഥലത്ത് ഫോക്സ് നദിയിൽ സ്ഥാപിതമായി.
- 1947 - പാകിസ്താൻ ഐക്യരാഷ്ട്രസഭയിൽ ചേർന്നു.
- 1965 - ജനറൽ സുഹാർതോ ഇൻഡോനീഷ്യയിൽ അധികാരത്തിലേറി.
- 1993 - മഹാരാഷ്ടയിലെ ലത്തൂരിലും ഒസ്മാനാബാദിലും ഭൂകമ്പം.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
മറ്റു പ്രത്യേകതകൾ