ജനുവരി 10
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 10 വർഷത്തിലെ 10-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 355 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 356).
ഉള്ളടക്കം |
ചരിത്രസംഭവങ്ങൾ [തിരുത്തുക]
- 1929 – ടിൻടിൻ എന്ന കാർട്ടൂൺ കഥാപാത്രം ജന്മമെടുത്തു.
- 1949 – അൻപത്തൊന്നു രാഷ്ട്രങ്ങൾ പങ്കെടുത്ത ആദ്യത്തെ ഐക്യരാഷ്ട്രസഭയുടെ പൊതു സഭാ സമ്മേളനം ലണ്ടനിൽ ആരംഭിച്ചു.
- 1989 – അംഗോളയിൽ നിന്നു ക്യൂബൻ സൈന്യം പിൻവാങ്ങാൻ ആരംഭിച്ചു.
- 1990 – ടൈം ഇൻകോർപ്പറേറ്റഡും വാർണർ കമ്മ്യൂണിക്കേഷനും ഒന്നു ചേർന്ന് ടൈം വാർണ്ണർ രൂപീകൃതമായി.
- 2000 – അമേരിക്ക ഓൺലൈൻ 162 ബില്ല്യൻ ഡോളറിന് ടൈം വാർണർ വാങ്ങുന്നതായി പ്രഖ്യാപിച്ചു.
- 2007 – ഇന്തയുടെ പന്ത്രണ്ടാമത് റിമോട്ട് സെൻസിങ് ഉപഗ്രഹമായ കാർട്ടോസാറ്റ് 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ശൂന്യാകാശകേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ചു.
ജനനം [തിരുത്തുക]
- 1940 – കെ.ജെ. യേശുദാസ്
- 1974 – ഋതിക് റോഷൻ, ബോളിവുഡ് നടൻ
മരണം [തിരുത്തുക]
- 1966 – ലാൽ ബഹാദൂർ ശാസ്ത്രി
- 1966 – പി.എസ്. നടരാജപിള്ള, സ്വാതന്ത്ര്യസമരസേനാനി, രാഷ്ട്രീയചിന്തകൻ, ധനകാര്യവിദഗ്ദ്ധൻ
മറ്റു പ്രത്യേകതകൾ [തിരുത്തുക]
|
|||||||||||||||||||||||||||||||||||||||||