ഫെബ്രുവരി 30

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫെബ്രുവരി 1712 സ്വീഡിഷ് കലണ്ടറില്‍

ചില കലണ്ടറുകളില്‍ മാത്രം കാണുന്ന ഒരു ദിവസമാണ് ഫെബ്രുവരി 30. ലോകവ്യാപകമായി ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടറില്‍ ഫെബ്രുവരി മാസത്തില്‍ 28 അല്ലെങ്കില്‍ 29 ദിവസങ്ങളേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ സ്വീഡിഷ് കലണ്ടറില്‍ 1712ലും സോവിയറ്റ് വിപ്ലവ കലണ്ടറില്‍ 1930,1931 വര്‍ഷങ്ങളിലും ആദ്യകാല ജൂലിയല്‍ കലണ്ടറില്‍ 45 BCക്കും 8 BCക്കും ഇടക്കുള്ള അധിവര്‍ഷങ്ങളിലും ഫെബ്രുവരി 30 എന്ന ദിവസമുണ്ടായിരുന്നു.

വര്‍ഷത്തിലെ മാസങ്ങളും ദിനങ്ങളും
ജനുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഫെബ്രുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 (29) (30)
മാര്‍ച്ച് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഏപ്രില്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
മേയ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ജൂണ്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ജൂലൈ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഓഗസ്റ്റ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
സെപ്റ്റംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഒക്ടോബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
നവംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഡിസംബര്‍     1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
"http://ml.wikipedia.org/wiki/%E0%B4%AB%E0%B5%86%E0%B4%AC%E0%B5%8D%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B0%E0%B4%BF_30" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം