ഫെബ്രുവരി 7

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 7 വർഷത്തിലെ 38-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 327 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 328).

ഉള്ളടക്കം

ചരിത്രസംഭവങ്ങൾ [തിരുത്തുക]

  • 1613 – മിഖായേൽ റൊമനോവ് (മിഖായേൽ ഒന്നാമൻ) റഷ്യൻ സാർ ചക്രവർത്തിയായി സ്ഥാനമേറ്റു.
  • 1962 – അമേരിക്ക ക്യൂബയുമായുള്ള എല്ലാ കയറ്റുമതി ഇറക്കുമതികളും നിരോധിച്ചു.
  • 1971സ്വിറ്റ്സർലാന്റിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
  • 1971ഗ്രെനഡ ബ്രിട്ടണിൽ നിന്നും സ്വതന്ത്രമായി.
  • 1991 – ഹൈറ്റിയുടെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ടെ പ്രസിഡണ്ട് ജീൻ–ബെർട്രാൻഡ് ആർടിസ്റ്റൈഡ് സ്ഥാനമേറ്റു.
  • 1992യുറോപ്യൻ യൂണിയൻ സ്ഥാപിതമായി.
  • 1999 – പിതാവായ ഹുസൈൻ രാജാവിന്റെ മരണത്തെതുടർന്ന് കിരീടാവകാശി അബ്ദുള്ള രാജകുമാരൻ ജോർദാനിലെ രാജാവായി സ്ഥാനമേറ്റു.


ജനനം [തിരുത്തുക]

മരണം [തിരുത്തുക]

മറ്റു പ്രത്യേകതകൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഫെബ്രുവരി_7&oldid=1715396" എന്ന താളിൽനിന്നു ശേഖരിച്ചത്