വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 23 വർഷത്തിലെ 204 (അധിവർഷത്തിൽ 205)-ാം ദിനമാണ്. വർഷാവസാനത്തിനായി 161 ദിവസങ്ങൾ കൂടി ഉണ്ട്.
- 1793 - പ്രഷ്യ, ജർമൻ നഗരമായ മൈന്റ്സ് കീഴടക്കി.
- 1840 - ആക്ട് ഓഫ് യൂണിയൻ പ്രകാരം കാനഡ പ്രവിശ്യ രൂപവത്കരിക്കപ്പെട്ടു.
- 1903 - ഫോർഡ് മോട്ടോർ കമ്പനി അവരുടെ ആദ്യത്തെ കാർ വിറ്റു.
- 1929 - ഇറ്റലിയിലെ ഫാസിസ്റ്റ് സർക്കാർ രാജ്യത്ത് വിദേശി വാക്കുകൗടെ പ്രയോഗം നിരോധിച്ചു.
- 1942 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലർ ഓപ്പറേഷൻ എഡിൽവെയ്സ് ഒപ്പുവച്ചു.
- 2004 - മെഹ്മൂദ്, ഇന്ത്യൻ അഭിനേതാവ് (ജ. 1932)
മറ്റു പ്രത്യേകതകൾ[തിരുത്തുക]