ഒക്ടോബർ 5

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 5 വർഷത്തിലെ 278 (അധിവർഷത്തിൽ 279)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ[തിരുത്തുക]


ജനനം[തിരുത്തുക]

  • 1823 - പത്തൊൻപതാം നൂറ്റാണ്ടിലെ ആത്മീയാചാര്യന്മാരിൽ പ്രമുഖനായിരുന്ന രാമലിംഗസ്വാമികൾ
  • 1829 - ചെസ്‌റ്റർ എ.ആർതർ (21-)മത്തെ അമേരിക്കൻ പ്രസിഡന്റ്)
  • 1919 - ഡോണാൾഡ് പ്ലസൻസ് - നടൻ
  • 1947 - ബ്രൈൻ ജോൺസൺ - സംഗീതഞ്ജൻ
  • 1957 - ഹോളിവുഡ്‌ ഹാസ്യതാരം ബെർണി മാക്ക്‌
  • 1967 - ഗയ് പിയേഴ്‌സ് - നടൻ
  • 1975 - കേറ്റ് വിൻ‌സ്‌ലെറ്റ് - നടി

മരണം[തിരുത്തുക]

  • 877 - ചാൾസ് ദ ബാൾഡ് - ഫ്രഞ്ച് രാജാവ്
  • 1565 - ലോഡോവിക്കോ ഫെറാറി - ഗണിതശാസ്ത്രജ്ഞൻ

മറ്റു പ്രത്യേകതകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_5&oldid=1985361" എന്ന താളിൽനിന്ന് ശേഖരിച്ചത്