സുപ്രീം കോടതി (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Supreme Court of India
സുപ്രീം കോടതി (ഇന്ത്യ)
Logo of Supreme Court of India.svg
സ്ഥാപിതം 26 January 1950
അധികാരപരിധി India
ആസ്ഥാനം New Delhi
അക്ഷാംശരേഖാംശങ്ങൾ 28°37′20″N 77°14′23″E / 28.622237°N 77.239584°E / 28.622237; 77.239584Coordinates: 28°37′20″N 77°14′23″E / 28.622237°N 77.239584°E / 28.622237; 77.239584
Composition method Executive selection (Qualifications imposed)
Authorized by Constitution of India
Decisions are appealed to President of India for Clemency/Commutation of sentence
ന്യായാധിപന്റെ കാലാവധി 65 years of age
Number of positions 31 (30+1)
വെബ്സൈറ്റ് supremecourtofindia.nic.in
Chief Justice of India
ഇപ്പോൾ S. H. Kapadia
Since 2010-05-12
Lead position ends 2012-09-28(Month turning 01)
Jurist term ends 2012-09-28(Month turning 01)
Emblem of India.svg

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം


Setup of India.png

ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം
കാണുക·സംവാദം·തിരുത്തുക

ഇന്ത്യയിലെ പരമോന്നത കോടതിയാണ് സുപ്രീം കോടതി. (Supreme Court of India). ഇന്ത്യൻ ഭരണഘടനയുടെ ഭാഗം- V, ചാപ്ടർ IV എന്നിവയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ടിട്ടുള്ള ഇത് ഇന്ത്യയിലെ ന്യായപീഠത്തിന്റെ പരമോന്നത കോടതിയാണ്.

സാധാരണ രീതിയിൽ സുപ്രീം കോടതിയിൽ ഇതിനു കീഴെയുള്ള സംസ്ഥാന ഹൈക്കോടതികളിൽ നിന്ന് വിധി കഴിഞ്ഞ് വരുന്ന അപ്പീലുകളാണ് പരിഗണിക്കുന്നത്. പക്ഷെ, ഇത് കൂടാതെ സുപ്രധാന കേസുകളിൽ സുപ്രീം കോടതിയിൽ നേരിട്ട് അപ്പീൽ കൊടുക്കാവുന്നതാണ്. സുപ്രീം കോടതി സ്ഥാപിതമായത് ജനുവരി 28,1950 നാ‍ണ്. ഇതു വരെ 24,000 കേസുകളിൽ സുപ്രീം കോടതി വിധി പറഞ്ഞിട്ടുണ്ട് എന്നാണ് കണക്ക്.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

അക്ഷാംശവും രേഖാംശവും: 28°37′20″N 77°14′23″E / 28.622237°N 77.239584°E / 28.622237; 77.239584

"http://ml.wikipedia.org/w/index.php?title=സുപ്രീം_കോടതി_(ഇന്ത്യ)&oldid=1196309" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ