വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 24 വർഷത്തിലെ 24-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 341 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 342).
- 1907 – റോബർട്ട് ബേഡൻ പവൽ ബോയ്സ് സ്കൌട്ട് സ്ഥാപിച്ചു.
- 1924 – പെട്രോഗ്രാഡിനെ ലെനിൻഗ്രാഡ് എന്നു പുനർനാമകരണം ചെയ്തു.
- 1936 – ആൽബർട്ട് സറൌട്ട് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
- 1966 – എയർ ഇന്ത്യയുടെ ബോയിൻ 707 വിമാനം ഇറ്റലി-ഫ്രാൻസ് അതിർത്തിയിലെ മോണ്ട് ബ്ലാങ്കിൽ തകർന്നു വീണു. 117 മരണം.
- 1984 – ആദ്യത്തെ ആപ്പിൾ മാക്കിന്റോഷ് വിൽപ്പനക്കെത്തി.
മറ്റു പ്രത്യേകതകൾ [തിരുത്തുക]