ഡിസംബർ 29
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 29 വർഷത്തിലെ 363 (അധിവർഷത്തിൽ 364)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങൾ
- 1891 തോമസ് ആൽവാ എഡിസൻ റേഡിയോയുടെ പേറ്റന്റ് എടുത്തു
- 1911 സൺയാറ്റ് സെൻ ചൈനയുടെ ആദ്യ പ്രസിഡന്റായി
- 1930 മുഹമ്മദ് ഇക്‌ബാൽ ഒരു പ്രസംഗത്തിനിടയിൽ ഇന്ത്യയേയും പാകിസ്താനേയും രണ്ടാക്കി ചിത്രീകരിച്ചു കൊണ്ടുളള ദ്വിരാഷ്ട സിദ്ധാന്തം അവതരിപ്പിച്ചു
[തിരുത്തുക] ജനനം
- 1917 രാമായണം സീരിയലിന്റെ സംവിധായകനും നിർമാതാവുമായ രാമാനന്ദസാഗറിന്റെ ജന്മദിനം
- 1942 ഹിന്ദി സിനിമാ താരം രാജേഷ് ഖന്നയുടെ ജന്മദിനം
- 1949 ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ സയ്യദ് കിർമാനിയുടെ ജന്മദിനം
[തിരുത്തുക] മരണം
[തിരുത്തുക] മറ്റു പ്രത്യേകതകൾ
|
|||||||||||||||||||||||||||||||||||||||||