ഫെബ്രുവരി 1
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 1 വർഷത്തിലെ 32-ാം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങൾ
- 1884 - ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിൿഷ്ണറി ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു.
- 1918 - റഷ്യയിൽ ഗ്രിഗോറിയൻ കലണ്ടർ പ്രാബല്യത്തിലായി. (മുൻപ് ജൂലിയൻ കലണ്ടറായിരുന്നു ഉപയോഗിച്ചിരുന്നത്)
- 1958 - ഈജിപ്റ്റും സിറിയയും ചേർന്ന് ഐക്യ അറബി റിപബ്ലിക് രൂപവത്കരിച്ചു.
- 2003 - നാസയുടെ ബഹിരാകാശ വാഹനം കൊളംബിയ തകർന്ന് ഇന്ത്യൻ വംശജ കൽപനാ ചൌള ഉൾപ്പെടെ ഏഴു ഗവേഷകർ കൊല്ലപ്പെട്ടു.
[തിരുത്തുക] ജന്മദിനങ്ങൾ
- 1931 - ബോറിസ് യെൽസിൻ, റഷ്യയുടെ മുൻ പ്രസിഡന്റ്.
- 1969 - ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, അർജീന്റീനയുടെ രാജ്യാന്തര ഫുട്ബോൾ താരം.
[തിരുത്തുക] ചരമവാർഷികങ്ങൾ
- 1691 - അലക്സാണ്ടർ എട്ടാമൻ മാർപാപ്പ.
- 1908 - പോർച്ചുഗലിലെ കാർലോസ് രാജാവ്.
[തിരുത്തുക] മറ്റു പ്രത്യേകതകൾ
[തിരുത്തുക] അവലംബം
|
|||||||||||||||||||||||||||||||||||||||||