സെപ്റ്റംബർ 29

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 29 വർഷത്തിലെ 272 (അധിവർഷത്തിൽ 273)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1885 - ഇംഗ്ലണ്ടിലെ ബ്ലാക്ക്‌പൂളിൽ ആദ്യത്തെ പൊതുജനോപയോഗത്തിനുള്ള വൈദ്യുത ട്രാം വേ പ്രവർത്തനമാരംഭിച്ചു.
  • 1960 - സോവിയറ്റ് നേതാവ് നികിത ക്രൂഷ്‌ചേവ് ഐക്യരാഷ്ട്രസഭാ സമ്മേളനം അലങ്കോലപ്പെടുത്തി.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

"http://ml.wikipedia.org/w/index.php?title=സെപ്റ്റംബർ_29&oldid=1717358" എന്ന താളിൽനിന്നു ശേഖരിച്ചത്