വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 21 വർഷത്തിലെ 21-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 344 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 345).
- 1643 – ആബെൽ ടാസ്മാൻ ടോൻഗ കണ്ടെത്തി.
- 1720 – സ്വീഡനും പ്രഷ്യയും സ്റ്റോക്‌ഹമ്മ് ഉടമ്പടിയിൽ ഒപ്പുവെച്ചു.
- 1887 – ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ റെക്കോഡ് മഴ (18.3 ഇഞ്ച്).
- 1899 – ഓപെൽ തന്റെ ആദ്യ മോട്ടോർ വാഹനം നിർമ്മിച്ചു.
- 1911 – ആദ്യത്തെ മോണ്ടെ കാർലോ റാലി.
- 1921 – ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി ലിവോണോയിൽ സ്ഥാപിതമായി.
- 1925 – അൽബേനിയ റിപ്പബ്ലിക്കായി.
- 1972 – ത്രിപുര ഇന്ത്യൻ സംസ്ഥാനമായി.
മറ്റു പ്രത്യേകതകൾ [തിരുത്തുക]