വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 4 വർഷത്തിലെ 308-ാം ദിനമാണ് (അധിവർഷത്തിൽ 309). വർഷത്തിൽ ഇനി 57 ദിവസം ബാക്കി.
- 1769 - ശാസ്ത്രമാസികയായ നേച്ചർ പ്രസിദ്ധീകരണമാരംഭിച്ചു.
- 1899 - ഫ്രോയിഡിന്റെ പ്രശസ്ത ഗ്രന്ഥമായ ഇൻറപ്രട്ടേഷൻ ഓഫ് ഡ്രീംസ് പ്രസിദ്ധീകരിച്ചു.
- 1918 - ജർമ്മൻ വിപ്ലവം ആരംഭിച്ചു. നാൽപ്പതിനായിരത്തോളം നാവികർ കീൽ തുറമുഖം പിടിച്ചെടുത്തു.
- 1921 - ജപ്പാനിൽ പ്രധാനമന്ത്രി ഹരാ ടകാഷി വധിക്കപ്പെട്ടു.
- 1922 - ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായിരുന്ന ഹോവാഡ് കാർട്ടറും സംഘവും ഈജിപ്തിലെ രാജാക്കന്മാരുടെ താഴ്വരയിൽ തൂതൻഖാമന്റെ കല്ലറയിലേക്കുള്ള പ്രവേശനദ്വാരം കണ്ടെത്തി
- 1945 - യുനെസ്കോ സ്ഥാപിതമായി.
- 1979 - ടെഹ്‌റാനിലെ അമേരിക്കൻ എംബസിയിലേക്ക് ഇറാനി വിദ്യാർത്ഥികൾ ഇരച്ചുകയറി 90 പേരെ ബന്ദികളാക്കി.
- 1980 - റൊണാൾഡ് റീഗൻ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 1984 - ഡെൽ സ്ഥാപിതമായി.
- 1937 - ലോററ്റ സ്വിറ്റ് - (നടി)
- 1947 - റോഡ്‌നി മാർഷ് - (ക്രിക്കറ്റ് കളിക്കാരൻ)
- 1972 - ഭാരതീയ അഭിനേത്രി തബസ്സും ഹഷ്മിയുടെ ജന്മദിനം
- 1972 - ലൂയി ഫിഗോയുടെ (പോർച്ചുഗീസ് ഫുട്ബോൾ താരം) ജന്മദിനം.
- 1781 - ജോഹൻ നിക്കോളസ് ഗോട്ട്സ് - (കവി)
- 1918 - വിൽഫ്രഡ് ഓവൻ - (ഭടൻ, കവി)
- 1995 - യിസാക് റാബിൻ , ഇസ്രയേൽ പ്രധാനമന്ത്രി.
- 1999 - മാൽക്കം മാർഷൽ, ക്രിക്കറ്റ് താരം.
മറ്റു പ്രത്യേകതകൾ [തിരുത്തുക]