മൈക്കൽ ക്രൈറ്റൺ
| മൈക്കൽ ക്രൈറ്റൺ | |
|---|---|
| ജനനം | 1942 ഒക്ടോബർ 23 Chicago, Illinois |
| മരണം | 2008 നവംബർ 04 (പ്രായം 66) Los Angeles, California |
| തൂലികാനാമം | John Lange, Jeffery Hudson |
| തൊഴിൽ | author, film producer, film director, television producer, medical doctor |
| ദേശീയത | American |
| Education | Harvard College Harvard Medical School |
| രചനാ സങ്കേതം | Action, Science fiction, Techno-thriller |
| പ്രധാനപ്പെട്ട പുരസ്കാരങ്ങൾ | 1969 Edgar Award |
|
www.crichton-official.com |
|
ജോൺ മൈക്കൽ ക്രൈറ്റൺ, M.D. (ഒക്ടോബർ 23, 1942 - നവംബർ 4, 2008 pronounced /ˈkraɪtən/ [1], (October 23, 1942 – November 4, 2008[2]) അമേരിക്കൻ എഴുത്തുകാരനും സിനിമാനിർമ്മാതാവും സിനിമാസംവിധായകനും ടെലിവിഷൻ പ്രൊഡ്യൂസറുമായിരുന്നു.അദ്ദേഹത്തിന്റെ പ്രധാനകൃതികളിൽ ജുറാസ്സിക് പാർക്ക്, ദ ആൻഡ്രോമിഡ സ്ട്രയ്ൻ, കോംഗോ, ഡിസ്ക്ലോസർ, ദ് റൈസിങ് സൺ, ടൈംലൈൻ, സ്റ്റേറ്റ് ഒഫ് ഫിയർ, പ്രേ, നെക്സ്റ്റ് എന്നിവ ഉൾപ്പെടുന്നു,പൈറേറ്റ് ലാറ്റിറ്റ്യൂഡ്സ് എന്ന നോവൽ അദ്ദേഹത്തിന്റെ മരണാനന്തരമാണ് പ്രസിധീകരിക്കപ്പെട്ടത് [3] . അദ്ദേഹത്തിന്റെ കൃതികൾ ലോകമെമ്പാടുമായി 15 കോടിയിലേറേ പ്രതികൾ വിറ്റഴിഞ്ഞിട്ടുണ്ട്. ജുറാസ്സിക് പാർക്ക്, ദ ആൻഡ്രോമിഡ സ്ട്രയ്ൻ, കോംഗോ, ഡിസ്ക്ലോസർ തുടങ്ങിയ ചലച്ചിത്രങ്ങൾ അദ്ദേഹത്തിന്റെ നോവലുകളെ അടിസ്ഥാനമാക്കി നിർമ്മിച്ചവയാണ്.
ഷിക്കാഗോയിൽ 1942 ഒക്ടോബർ 23നാണ് മൈക്കൽ ക്രൈറ്റൺ ജനിച്ചത്.[4].
[തിരുത്തുക] അവലംബം
- ↑ - Crichton, Michael. "For Younger Readers", michaelcrichton.com, 2005. Retrieved 11 December 2005.
- ↑ "'Jurassic' author, 'ER' creator Crichton dies". CNN. 2008-11-05. http://www.cnn.com/2008/SHOWBIZ/books/11/05/obit.crichton/index.html.
- ↑ Motoko Rich (2009-04-05). "Posthumous Crichton Novels on the Way". New York Times. http://www.nytimes.com/2009/04/06/books/06crichton.html?_r=2&ref=arts, ശേഖരിച്ചത്: 2009-07-18.
- ↑ "Michael Crichton’s Mark on the Science Fiction World"