വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈദ്യശാസ്ത്രരംഗത്ത് സംഭാവനകൾ നൽകുന്ന വ്യക്തികൾക്കായി വർഷം തോറും നൽകുന്ന പുരസ്കാരമാണ്‌ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം.

[തിരുത്തുക] ജേതാക്കൾ‍

താഴെ പറയുന്നവരാണ്‌ 1901 മുതൽ വൈദ്യശാസ്ത്രത്തിനുനുള്ള നോബൽ സമ്മാനം നേടിയ വ്യക്തികൾ‍[1] .[2]

വർഷം പേർ രാജ്യം സൂചനകൾ
1901 എമിൽ അഡോൾഫ് വോൻ ബെഹ്‌റിംഗ് ജർമ്മനി "സീറം ചികിത്സ വികസിപ്പിച്ചെടുത്തതിന്"[3]
1902 റോണാൾഡ് റോസ് ഇംഗ്ലണ്ട് "മലമ്പനി പരക്കുന്നതെങ്ങനെയന്ന് കണ്ടെത്തിയതിന്"[4]
1903 നീൽസ് റെബെർഗ് ഫിൻസെൻ ഡെന്മാർക്ക് "ശക്തമായ പ്രകാശം ഉപയോഗിച്ച് ലൂപ്പസ് വൾഗാരിസ് പോലെയുള്ള രോഗങ്ങൾ ചികിൽസിക്കുന്ന രീതിക്ക് തുടക്കമിട്ടതിന്"[5]
1904 ഇവാൻ പെട്രോവിച്ച് പാൽവോവ് റഷ്യ "ദഹനവ്യൂഹത്തെ കുറിച്ച് നടത്തിയ പഠനങ്ങൾക്ക്"[6]
1905 റോബർട്ട് കോച്ച് ജർമ്മനി "ക്ഷയരോഗം സംബന്ധമായ പഠനങ്ങൾക്കും കണ്ടെത്തലുകൾക്കും"[7]
1906 കാമിലോ ഗോൾഗി ഇറ്റലി "നെർവസ് സിസ്റ്റത്തിന്റെ ഘടന മനസ്സിലാക്കിയതിന്"[8]
സാന്റിയാഗോ റാംനി കാജൽ സ്പെയിൻ
1907 ചാൾസ് ലൂയിസ് അൽഫോൺസ് ലാവെറെൻ ഫ്രാൻസ് "പ്രോട്ടോസോവ വിഭാഗത്തിൽ പെടുന്ന ജീവികൾ ഉണ്ടാക്കുന്ന രോഗങ്ങൾ മനസ്സിലാക്കിയതിന്"[9]
1908 ഇല്യ ഇല്യിവിച്ച് മെക്‌നിക്കോവ്
പോൾ എഹ്റിൽച്ച്
റഷ്യ
ജർമ്മനി
"ശരീരത്തിലെ പ്രതിരോധസംവിധാനത്തെ കുറിച്ച് നടത്തിയ പഠനത്തിന്"[10]
1909 എമിൽ തിയോഡോർ കൊച്ചേർ സ്വിറ്റ്സർലാന്റ് "തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനവും രോഗങ്ങളും ശസ്ത്രക്രിയയും വിശദീകരിച്ചതിന്"[11]
1910 ആൽബെർട്ട് കോസ്സെൽ ജർമ്മനി "ന്യൂക്ലിക് അമ്ളത്തെ കുറിച്ചും മാംസ്യത്തെ കുറിച്ചും നടത്തിയ കണ്ടെത്തലുകൾക്ക് "[12]
1911 ആൾവർ ഗുൾസ്ട്രാൻഡ് സ്വീഡൻ "for his work on the dioptrics of the eye"[13]
1912 അലെക്സിസ് കാരൽ ഫ്രാൻസ് രക്തക്കുഴലുകൾ തുന്നിക്കെട്ടുതും അവയവങ്ങളും രക്തക്കുഴലുകളും മാറ്റിവയ്ക്കുന്നതും സംബന്ധമായ കണ്ടെത്തലുകൾക്ക് [14]
1913 ചാൾസ് റോബർട്ട് റിച്ചെ ഫ്രാൻസ് അലർജിയുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് [15]
1914 റോബർട്ട് ബരാനി ഹംഗറി /ഓസ്ട്രിയ ശരീരത്തിന്റെ തുലനാവസ്ഥ നിയന്ത്രിക്കുന്ന ചെവിയ്ക്കുള്ളിലെ ഭാഗത്തിന്റെ പ്രവർത്തനം മനസ്സിലാക്കിയതിന് [16]
1915 പുരസ്കാരം ഇല്ല
1916 പുരസ്കാരം ഇല്ല
1917 പുരസ്കാരം ഇല്ല
1918 പുരസ്കാരം ഇല്ല
1919 ജൂൾസ് ബോർഡെറ്റ് ബൽജിയം ശരീരത്തിന്റെ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്ക് [17]
1920 ഷാക്ക് ഓഗസ്റ്റ് സ്റ്റീൻബെർഗ് ക്രോഫ് ഡെന്മാർക്ക് ശ്വാസകോശത്തിൽ വാതക കൈമാറ്റം നടക്കുന്നതെങ്ങനെയെന്ന് കണ്ടെത്തിയതിന് [18]
1921 പുരസ്കാരം ഇല്ല
1922 ആർക്കിബാൾഡ് വിവിയൻ ഹിൽ ഇംഗ്ലണ്ട് ശരീരപേശികളിലെ താപോത്പാദനവുമഅയി ബന്ധപ്പെട്ട കണ്ടെത്തലുകൾക്ക് [19]
ഓട്ടോ ഫ്രിറ്റ്സ് മേയർഹോഫ് ജർമ്മനി പേശികളിലെ ലാക്റ്റിക് അമ്ളത്തിന്റെ ചയാപചയ പ്രവർത്തനവും പ്രാണവായുവിന്റെ ഉപയോഗവും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നു തെളിയിച്ചതിന് [19]
1923 ഫ്രെഡറിക് ബാന്റിങ്
ജോൺ ജയിംസ് റിച്ചാർഡ് മക്ലിയോഡ്
കാനഡ
ഇംഗ്ലണ്ട്
ഇൻസുലിൻ കണ്ടെത്തിയതിന് [20]
1924 വില്ല്യം എയിന്തോവൻ നെതർലാന്റ്സ് ഇ.സി.ജി. കണ്ടെത്തിയതിന് "[21]
1925 പുരസ്കാരം ഇല്ല
1926 ജഹാന്നാസ് ആൻഡ്രിയാസ് ഡെന്മാർക്ക് "for his discovery of the Spiroptera carcinoma"[22]
1927 ജൂലിയസ് വാഗ്നർ ജോറഗ് ഓസ്ട്രിയ "for his discovery of the therapeutic value of malaria inoculation in the treatment of dementia paralytica"[23]
1928 ചാൾസ് ജൂൾസ് ഹെന്റി നിക്കോൾ ഫ്രാൻസ് ടൈഫസ് രോഗത്തെക്കുറിച്ച് നടത്തിയ പഠനത്തിന് [24]
1929 ക്രിസ്റ്റിയൻ ഈജിക്ക്മാൻ നെതർലാന്റ്സ് ഞരമ്പുകളുടെ വീക്കം തടയുന്ന ജീവകത്തിന്റെ കണ്ടെത്തലിന് [25]
സർ ഫ്രെഡെറിക് ഗോലാൻഡ് ഹോപ്കിൻസ് ഇംഗ്ലണ്ട് വളർച്ച ത്വരിതപ്പെടുത്തുന്ന ജീവകത്തിന്റെ കണ്ടെത്തലിന്"[25]
1930 കാൾ ലാൻഡ്സ്റ്റീനർ ഓസ്ട്രിയ മനുഷ്യന്റെ രക്ത്ഗ്രൂപ്പുകൾ കണ്ടെത്തിയതിന് [26]
1931 ഓട്ടോ ഹെന്രിച്ച് വാർബർഗ് ജർമ്മനി സൈറ്റോക്രോമിന്റെ പ്രകൃതവും പ്രവർത്തനവും മനസ്സിലാക്കിയതിന് [27]
1932 സർ ചാൾസ് സ്കോട്ട് ഷെറിങ്ടൺ
എഡ്ഗാർ ഡഗ്ലസ് ആൻഡ്രിയൻ
ഇംഗ്ലണ്ട്
ഇംഗ്ലണ്ട്
ന്യൂറോണുകളുടെ പ്രവർത്തന രീതി സംബന്ധമായ കണ്ടെത്തലുകൾക്ക് [28]
1933 തോമസ് ഹണ്ട് മോർഗൻ അമേരിക്ക പാരമ്പര്യത്തിൽ ക്രോമസോമുകളുടെ പങ്ക് കണ്ടെത്തിയതിന് [29]
1934 ജോർജ് ഹോയ് വിപ്പിൾ
ജോർജ് റിച്ചാർഡ് മിനോട്ട്
വില്യം പാരി മർഫി
അമേരിക്ക
അമേരിക്ക
അമേരിക്ക
രക്തക്കുറവിന് മൃഗങ്ങളുടെ കരളിന്റെ ഘടകങ്ങൾ നൽകി നടത്തിയ ചികിത്സ കണ്ടെത്തിയതിന്[30]
1935 ഹാൻസ് സ്പെമാൻ ജർമ്മനി ഭ്രൂണവളർച്ച സംബന്ധമായ കണ്ടെത്തലുകൾക്ക് [31]
1936 സർ ഹെന്റി ഹാലറ്റ് ഡെയിൽ
ഓട്ടോ ലൂയി
ഇംഗ്ലണ്ട്;
ജർമ്മനി 1903: ഓസ്ട്രിയ 1946: അമേരിക്ക
നാഡീകോശങ്ങൾക്കിടയിലുള്ള സന്ദേശ കൈമാറ്റം എങ്ങനെയെന്നു വിശദീകരിച്ചതിന്[32]
1937 ആൽബർട്ട് സെന്റ് ഗോർഗി ഹംഗറി ജീവകം സി യ്ക്കും ഫുമാറിക് അമ്ളത്തിനും മുൻഗണന നൽകി കോശങ്ങൾക്കുള്ളിലെ ഉദ്ദീപനം വിശദീകരിച്ചതിന്[33]
1938 കോർണീൽ ഹീമാൻസ് ബൽജിയം തലയോട്ടിക്കുള്ളിലെ വായു അറകൾക്കും മഹാധമനിയ്ക്കും ശ്വസൻ പ്രക്രിയയിലുള്ള സ്വാധീനം കണ്ടെത്തിയതിന്[34]
1939 ജെറാഡ് ഗോമാക്ക് ജർമ്മനി "for the discovery of the antibacterial effects of prontosil"[35]
1940 പുരസ്കാരം ഇല്ല
1941 പുരസ്കാരം ഇല്ല
1942 പുരസ്കാരം ഇല്ല
1943 കാൾ പീറ്റർ ഹെന്റിക് ഡാം ഡെന്മാർക്ക് "ജീവകം കെ കണ്ടുപിടിച്ചതിന്"[36]
എഡ്വേർഡ് ആൽബർട്ട് ഡോയിസി അമേരിക്ക "ജീവകം കെ യുടെ രാസസ്വഭാവം കണ്ടെത്തിയതിന്"[36]
1944 ജോസഫ് എർലാങ്ഗർ‍
ഹെർബർട്ട് സ്പെൻസർ ഗാസർ
അമേരിക്ക
അമേരിക്ക
"for their discoveries relating to the highly differentiated functions of single nerve fibres"[37]
1945 സർ അലക്സാണ്ടർ ഫ്ലെമിങ്
ഏൺ ബോറിസ് ചെയിൻ
സർ ഹോവാർഡ് വാൾട്ടർ ഫ്ലോറി
ഇംഗ്ലണ്ട്;
ജർമ്മനി /ഇംഗ്ലണ്ട്;
ഓസ്ട്രേലിയ /ഇംഗ്ലണ്ട്
"പെനിസിലിൻ കണ്ടുപിടിച്ചതിന്"[38]
1946 ഹെർമാൻ ജോസഫ് മുള്ളർ അമേരിക്ക "for the discovery of the production of mutations by means of X-ray irradiation"[39]
1947 കാൾ ഫെർഡിനാന്റ് കോറി
ഗെർട്ടി തെരേസ കോറി
ചെക്കോസ്ലോവാക്ക്യ /അമേരിക്ക;
ചെക്കോസ്ലോവാക്ക്യ /അമേരിക്ക
"എൻസൈമുകളുടെ പ്രവർത്തനം മൂലം ഗ്ലൈക്കോജൻ പഞ്ചസാരയായി മാറുന്നത് എങ്ങനെയെന്ന് വിശദീകരിച്ചതിന്"[40]
ബെർണാഡോ അൽബെർട്ടോ ഹുസേ അർജന്റീന "ശരീരത്തിലെ പഞ്ചസാരയുടെ ചയാപചയ പ്രവർത്തനത്തെ പിറ്റ്യൂട്ടറി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ എങ്ങനെ സ്വാധീനിക്കുന്നു എന്ന് കണ്ടെത്തിയതിന്"[40]
1948 പോൾ ഹെർമാൻ മുള്ളർ സ്വിറ്റ്സർലാന്റ് "ഡി. ഡി. റ്റി. കണ്ടെത്തിയതിന്"[41]
1949 വാൾട്ടർ റുഡോൾഫ് ഹെസ് സ്വിറ്റ്സർലാന്റ് "ആന്തരാവയവങ്ങളുടെ പ്രവർത്തനത്തെ മസ്തിഷ്കം എങ്ങനെ നിയന്ത്രിക്കുന്നു എന്ന് കണ്ടെത്തിയതിന്"[42]
അന്റോണിയോ മോണിസ് പോർച്ചുഗൽ "for his discovery of the therapeutic value of leucotomy in certain psychoses"[42]
1950 എഡ്വേർഡ് കാൽവിൻ കെന്റാൽ
റ്റാഡ്യൂ റീച്സ്റ്റീൻ
ഫിലിപ് ഷോവാൽട്ടർ ഹെഞ്ച്
അമേരിക്ക;
പോളണ്ട് /സ്വിറ്റ്സർലാന്റ്;
അമേരിക്ക
"അഡ്രീനൽ കോർട്ടക്സിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഹോർമോണുകളുടെ ഘടനയും പ്രവർത്തനവും മനസ്സിലാക്കിയതിന്"[43]
1951 മാക്സ് തീലർ ദക്ഷിണാഫ്രിക്ക /സ്വിറ്റ്സർലാന്റ് "യെല്ലോ ഫീവർ തടയാനുള്ള മാർഗങ്ങൾ കണ്ടത്തിയതിന്"[44]
1952 സെൽമാൻ എബ്രഹാം വാക്സ്മാൻ റഷ്യ, 1916: അമേരിക്ക "ക്ഷയരോഗത്തിനെതിരെ ഫലപ്രദമായ ആദ്യത്തെ ആന്റിബയോട്ടിക്കായ സ്ട്രെപ്റ്റോമൈസിൻ വികസിപ്പിച്ചെടുത്തതിന്"[45]
1953 ഹാൻസ് അഡോൾഫ് ക്രെബ്സ് പശ്ചിമ ജർമ്മനി /ഇംഗ്ലണ്ട് "സിട്രിക് ആസിഡ് സൈക്കിൾ കണ്ടെത്തിയതിന്"[46]
ഫ്രിറ്റ്സ് ആൽബർട്ട് ലിപ്മാൻ പശ്ചിമ ജർമ്മനി /അമേരിക്ക "കോ-എൻസൈം എ കണ്ടെത്തിയതിന്"[46]
1954 ജോൺ ഫ്രാങ്ക്ലിൻ എന്റേഴ്സ്
തോമസ് ഹക്ക്ൾ വെല്ലർ‍
ഫ്രെഡറിക് ചാപ്മാൻ റോബിൻസ്
അമേരിക്ക
അമേരിക്ക
അമേരിക്ക
"പോളിയോ വൈറസിന് വ്യത്യസ്ത ജീവകലകളിൽ വളരാനുള്ള കഴിവ് മനസ്സിലാക്കിയതിന്"[47]
1955 ആക്സൽ ഹ്യൂഗോ തിയോഡോർ തിയോറെൽ സ്വീഡൻ "ഓക്സീകാരക എൻസൈമുകളുടെ പ്രകൃതവും പ്രവർത്തനവും കണ്ടെത്തിയതിന്"[48]
1956 ആന്ദ്രേ ഫ്രെഡെറിക് കുർണാഡ്
വെർണർ ഫോഴ്സ്മാൻ
ഡിക്കിൻസൺ റിച്ചാർഡ്സ്
ഫ്രാൻസ്, 1941: അമേരിക്ക;
പശ്ചിമ ജർമ്മനി
അമേരിക്ക
"ഹൃദയത്തിന്റെ കത്തിറ്ററൈസേഷൻ കണ്ടെത്തിയതിന്"[49]
1957 ഡാനിയൽ ബോവെറ്റ് സ്വിറ്റ്സർലാന്റ് /ഇറ്റലി "ആന്റിഹിസ്റ്റമിൻ മരുന്നുകൾ കണ്ടെത്തിയതിനും പേശികളിലു ചംക്രമണവ്യൂഹത്തിലുമുള്ള അവയുടെ പ്രവർത്തനം വിശദീകരിച്ചതിനും"[50]
1958 ജോർജ് വെൽസ് ബീഡിൽ
എഡ്വേർഡ് ലാറി റ്റാറ്റം
അമേരിക്ക
അമേരിക്ക
"for their discovery that genes act by regulating definite chemical events"[51]
ജോഷ്വാ ലെഡർബെർഗ് അമേരിക്ക "ബാക്റ്റീരിയയുടെ ജനിതക ഘടനയും അതിനോട് പുതിയ ജീനുകൾ ചേർക്കുന്നതിനുള്ള വിദ്യയും കണ്ടെത്തിയതിന്"[51]
1959 സെവെറോ ഒക്കോവ
ആർതർ കോൺബെർഗ്
സ്പെയിൻ /അമേരിക്ക;
അമേരിക്ക
"for their discovery of the mechanisms in the biological synthesis of ribonucleic acid and deoxyribonucleic acid"[52]
1960 സർ ഫ്രാങ്ക് മക്ഫാർലെയ്ൻ ബർണെറ്റ്
പീറ്റർ ബ്രയാൻ മിഡാവർ
ഓസ്ട്രേലിയ;
ബ്രസീൽ /ഇംഗ്ലണ്ട്
"for discovery of acquired immunological tolerance"[53]
1961 ജോർജ് വോൺ വികസി ഹംഗറി "for his discoveries of the physical mechanism of stimulation within the cochlea"[54]
1962 ഫ്രാൻസിസ് ഹാരി കോമ്പ്റ്റൻ ക്രിക്ക്
ജെയിംസ് ഡെവി വാട്സൺ
മൗറിസ് വിൽകിൻസ്
ഇംഗ്ലണ്ട്;
അമേരിക്ക;
ന്യൂസീലാന്റ് /ഇംഗ്ലണ്ട്
"for their discoveries concerning the molecular structure of nucleic acids and its significance for information transfer in living material"[55]
1963 സർ ജോൺ ക്രൂ എക്ക്ൾസ്
അലൻ ലോയിഡ് ഹോഡ്ജ് കിൻ
ആൻഡ്രൂ ഫീൽഡിങ് ഹക്സ്ലി
ഓസ്ട്രേലിയ
ഇംഗ്ലണ്ട്
ഇംഗ്ലണ്ട്
"for their discoveries concerning the ionic mechanisms involved in excitation and inhibition in the peripheral and central portions of the nerve cell membrane"[56]
1964 കൊൺറാഡ് ബ്ലോക്
ഫിയോഡോർ ലിനൻ
പശ്ചിമ ജർമ്മനി /അമേരിക്ക;
പശ്ചിമ ജർമ്മനി
"for their discoveries concerning the mechanism and regulation of the cholesterol and fatty acid metabolism"[57]
1965 ഫ്രാൻഷ്വേ ജേക്കബ്
ആന്ദ്രേ ലോഫ്
ജക്വിസ് മൊണോഡ്
ഫ്രാൻസ്
ഫ്രാൻസ്
ഫ്രാൻസ്
"for their discoveries concerning genetic control of enzyme and virus synthesis"[58]
1966 പീറ്റൺ റൗസ് അമേരിക്ക "for his discovery of tumour-inducing viruses"[59]
ചാൾസ് ബി. ഹഗിൻസ് കാനഡ /അമേരിക്ക "for his discoveries concerning hormonal treatment of prostatic cancer"[59]
1967 റാഗ്നർ ഗ്രാനിറ്റ്
ഹാൾഡൻ കെഫർ ഹാർട്ട് ലൈൻ‍
ജോർജ് വാൾഡ്
ഫിൻലാന്റ് 1940: സ്വീഡൻ;
അമേരിക്ക
അമേരിക്ക
"for their discoveries concerning the primary physiological and chemical visual processes in the eye"[60]
1968 റോബർട്ട് ഹോളി
ഹർ ഗോബിന്ദ് ഖൊറാന
മാർഷൽ നൈറൻബെർഗ്
അമേരിക്ക;
ഇന്ത്യ 1966: അമേരിക്ക;
അമേരിക്ക
"for their interpretation of the genetic code and its function in protein synthesis"[61]
1969 മാക്സ് ഡെൽബ്രോക്ക്
ആൽഫ്രെഡ് ഹെർഷീ
സാൽവഡോർ ലൂറിയ
പശ്ചിമ ജർമ്മനി /അമേരിക്ക;
അമേരിക്ക;
ഇറ്റലി
"for their discoveries concerning the replication mechanism and the genetic structure of viruses"[62]
1970 സർ ബർണാഡ് കാറ്റ്സ്
ഉൾഫ് വോൺ ഓയിലർ
ജൂലിയസ് ആക്സൽ റോഡ്
പശ്ചിമ ജർമ്മനി 1941: ഇംഗ്ലണ്ട്;
സ്വീഡൻ
അമേരിക്ക
"ന്യൂറോണുകൾക്കിടയിലെ സന്ദേശവാഹകരായ രാസഘടകങ്ങളെ സംബന്ധിച്ച കണ്ടെത്തലിന് "[63]
1971 ഏൾ ഡബ്ല്യൂ. സൂതർലാന്റ് അമേരിക്ക "ഹോർമോണുകളുടെ പ്രവർത്തന രീതി കണ്ടെത്തിയതിന്"[64]
1972 ജെറാൾഡ് എം. എഡെൽമാൻ
റോഡ്നി ആർ. പോർട്ടർ
അമേരിക്ക
ഇംഗ്ലണ്ട്
"ആന്റിബോഡികളുടെ രാസഘടന കണ്ടെത്തിയതിന്"[65]
1973 കാൾ വോൺ ഫ്രിഷ്
കൊൺറാഡ് ലോറൻസ്
നിക്കോളാസ് ടിൻബെർഗൻ
ഓസ്ട്രിയ
ഓസ്ട്രിയ
നെതർലാന്റ്സ്
"കൂട്ടം ചേരലിനെയും സമൂഹ്യസ്വഭാവങ്ങളെയു കുറിച്ചുള്ള കണ്ടെത്തലുകൾക്ക്"[66]
1974 ആൽബർട്ട് ക്ലോഡ്
ക്രിസ്റ്റ്യൻ ഡി ഡ്യൂവ്
ജോർജ് ഇ. പലേയ്ഡ്
ബെൽജിയം;
ബെൽജിയം;
റൊമാനിയ 1952: അമേരിക്ക
"കോശങ്ങളുടെ ഘടനയും പ്രവർത്തനവും സംബന്ധിച്ച കണ്ടെത്തലുകൾക്ക്]]"[67]
1975 ഡേവിഡ് ബാൾട്ടിമൂർ
റിണെയ്റ്റോ ഡൽബെക്കോ
ഹോവാർഡ് മാർട്ടിൻ ടെമിൻ
അമേരിക്ക;
ഇറ്റലി /അമേരിക്ക;
അമേരിക്ക
"for their discoveries concerning the interaction between tumour viruses and the genetic material of the cell"[68]
1976 ബറൂക്ക് എസ്. ബ്ലംബർഗ്
ഡാനിയൽ കാർലറ്റൻ ഗാഡ്യൂസെക്
അമേരിക്ക
അമേരിക്ക
"സംക്രമിക രോഗങ്ങൾ ഉണ്ടാകുകയും ഇല്ലതാവുകയും ചെയ്യുന്നതു സംബന്ധമായ കണ്ടെത്തലുകൾക്ക് "[69]
1977 റോജർ ഗില്ലിമിൻ
ആൻഡ്രൂ വിക്ടർ ഷാലി
ഫ്രാൻസ് 1965: അമേരിക്ക;
അമേരിക്ക
"for their discoveries concerning the peptide hormone production of the brain"[70]
റോസാലിൻ യാലോ അമേരിക്ക "for the development of radioimmunoassays of peptide hormones"[70]
1978 വെർണർ ആർബർ
ഡാനിയൽ നഥാൻസ്
ഹാമിൽട്ടൺ ഒ. സ്മിത്ത്
സ്വിറ്റ്സർലാന്റ്
അമേരിക്ക
അമേരിക്ക
"for the discovery of restriction enzymes and their application to problems of molecular genetics"[71]
1979 അലൻ എം. കോർമാക്
ഗോഡ്ഫ്രേ എൻ. ഹൗൺസ്ഫീൽഡ്
ദക്ഷിണാഫ്രിക്ക 1966: അമേരിക്ക;
ഇംഗ്ലണ്ട്
"for the development of computer assisted tomography"[72]
1980 ബറൂജ് ബനാസെറാഫ്
യാൻ ഡോസെറ്റ്
ജോർജ് ഡി. സ്നെൽ
വെനിസ്വേല 1943: അമേരിക്ക;
ഫ്രാൻസ്;
അമേരിക്ക
"for their discoveries concerning genetically determined structures on the cell surface that regulate immunological reactions"[73]
1981 റോജർ സ്പെറി അമേരിക്ക "for his discoveries concerning the functional specialization of the cerebral hemispheres"[74]
ഡേവിഡ് എച്ച്. ഹ്യൂബൽ
ടോർസ്റ്റൻ എൻ. വീസൽ
കാനഡ /അമേരിക്ക
സ്വീഡൻ
"for their discoveries concerning information processing in the visual system"[74]
1982 സ്യൂൺ ബെർഗ്സ്ട്രോം
ബേൺട് ഐ. സമുവൽസൺ
ജോൺ ആർ. വെയ്ൻ
സ്വീഡൻ
സ്വീഡൻ
ഇംഗ്ലണ്ട്
"for their discoveries concerning prostaglandins and related biologically active substances"[75]
1983 ബാർബറ മക്ക്ലിന്റോക് അമേരിക്ക "for her discovery of mobile genetic elements"[76]
1984 നീൽസ് കെ. ജേൺ
ജോർജ് ജെ. എഫ്. കോളർ
സീസർ മിൽസ്റ്റീൻ
ഡെന്മാർക്ക്;
പശ്ചിമ ജർമ്മനി;
അർജന്റീന
"for theories concerning the specificity in development and control of the immune system and the discovery of the principle for production of monoclonal antibodies"[77]
1985 മിഖായെൽ എസ്. ബ്രൗൺ
ജോസഫ് എൽ. ഗോൾഡ്സ്റ്റീൻ
അമേരിക്ക
അമേരിക്ക
"for their discoveries concerning the regulation of cholesterol metabolism"[78]
1986 സ്റ്റാൻലി കോഹൻ
റീത്ത ലെവി
അമേരിക്ക;
ഇറ്റലി /അമേരിക്ക
"for their discoveries of growth factors"[79]
1987 സുസുമു ടൊനെഗാവ ജപ്പാൻ "for his discovery of the genetic principle for generation of antibody diversity"[80]
1988 സർ ജെയിംസ് ഡബ്ല്യൂ. ബ്ലായ്ക്ക്
ജെർട്രൂഡ് ഡബ്ല്യൂ. ഇലിയൺ
ജോർജ് എച്ച്. ഹിച്ചിങ്സ്
ഇംഗ്ലണ്ട്
അമേരിക്ക
അമേരിക്ക
"മരുന്നുപയോഗിച്ചുള്ള രോഗചികിത്സയെ സംബന്ധിച്ച സുപ്രധാന തത്വങ്ങൾ രൂപപ്പെടുത്തിയതിനു"[81]
1989 ജെ. മിഖായെൽ ബിഷപ്
ഹാരോൾഡ് ഇ. വാർമസ്
അമേരിക്ക
അമേരിക്ക
"റിട്രോവൈറസുകൾ അർബുദമുണ്ടാക്കുന്നത് എങനെയെന്നു കണ്ടുപിടിച്ചതിനു"[82]
1990 ജോസഫ് ഇ. മുറേ
ഇ. ഡോണൽ തോമസ്
അമേരിക്ക
അമേരിക്ക
"അവയവങ്ങളും കോശങ്ങളും ചികിത്സാർത്ഥം മാറ്റിവയ്ക്കുന്നതു സംബന്ധമായ കണ്ടെത്തലുകൾക്ക്"[83]
1991 എർവിൻ നെഹർ
ബെർട്ട് സാക്ക്മാൻ
ജർമ്മനി
ജർമ്മനി
"കോശങ്ങളിലെ അയോൺ ചാനലുകളുടെ പ്രവർത്തനം സംബന്ധമായ കണ്ടെത്തലുകൾക്ക്"[84]
1992 എഡ്മണ്ട് എച്ച്. ഫിഷർ
എഡ്വിൻ ജി. ക്രെബ്സ്
സ്വിറ്റ്സർലാന്റ് /അമേരിക്ക;
അമേരിക്ക
"റിവേഴ്സിബിൾ പ്രോട്ടീൻ ഫോസ്ഫോരിലേഷൻ സംബന്ധമായ കണ്ടെത്തലുകൾക്ക്"[85]
1993 റിച്ചാർഡ് ജെ. റോബർട്ട്
ഫിലിപ്പ് എ. ഷാർപ്
ഇംഗ്ലണ്ട്
അമേരിക്ക
"സ്പ്ലിറ്റ് ജീനുകൾ കണ്ടെത്തിയതിന്"[86]
1994 ആൽഫ്രഡ് ജി. ഗിൽമാൻ
മാർട്ടിൻ റോഡ്ബെൽ
അമേരിക്ക
അമേരിക്ക
"ജി-പ്രോട്ടീനുകൾ കണ്ടെത്തിയതിനും സന്ദേശകൈമട്ടത്തിൽ അവയുടെ പ്രവർത്തനം വിശദീകരിച്ചതിനും"[87]
1995 എഡ്വേർഡ് ബി. ലൂയിസ്
ക്രിസ്റ്റ്യെൻ ന്യൂസ്ലീൻ-വോൾഹാർഡ്
എറിക് എഫ്. വീഷോസ്
അമേരിക്ക
ജർമ്മനി
അമേരിക്ക
"ഭ്രൂണവളർച്ചയുടെ ജനിതകാടിത്തറ മനസ്സിലാക്കിയതിന്"[88]
1996 പീറ്റർ സി. ഡൊഹേർട്ടി
റോൾഫ് എം. സിങ്കർനാഗൽ
ഓസ്ട്രേലിയ
സ്വിറ്റ്സർലാന്റ്
"വെളുത്തരക്താണുക്കൾ മുഖേനയുള്ള പ്രതിരോധപ്രവർത്തനത്തിൽ മേജർ ഹിസ്റ്റോകോമ്പറ്റിബിലിറ്റി കോമ്പ്ലക്സുകളുടെ പ്രത്യേകത മനസ്സിലാക്കിയതിന്"[89]
1997 സ്റ്റാൻലി ബി. പ്രൂസ്നർ അമേരിക്ക "പ്രയോണുകളുടെ കണ്ടെത്തലിന്"[90]
1998 റോബർട്ട് ഫുഷ്ഗോട്ട്
ലൂയി ജെ. ഇഗ്നാറോ
ഫെറിഡ് മുറാഡ്
അമേരിക്ക
അമേരിക്ക
അമേരിക്ക
"രക്തചംക്രമണവ്യൂഹത്തിൻ സന്ദേശവാഹക തന്മാത്രകൾ എന്ന നിലയിലുള്ള നൈട്രിക് ഓക്സൈഡിന്റെ പങ്ക് മനസ്സിലാക്കിയതിന്"[91]
1999 ഗണ്ടർ ബോബൽ ജർമ്മനി 1987: അമേരിക്ക "പ്രോട്ടീനുകൾക്ക് കോശങ്ങൾക്കുള്ളിലെ അവയുടെ സ്ഥാനവും പ്രവർത്തനവും നിർണയിക്കുന്നതിനുള്ള സന്ദേശം അവയ്ക്കുള്ളിൽ തന്നെയുണ്ട് എന്ന കണ്ടെത്തലിന്"[92]
2000 അർവിഡ് കാൾസൺ
പോൾ ഗ്രീൻഗാർഡ്
എറിക് ആർ. കാന്റൽ
സ്വീഡൻ
അമേരിക്ക
അമേരിക്ക
"തലച്ചോറിലെ സന്ദേശകൈമാറ്റത്തെക്കുറിച്ചുള്ള കണ്ടെത്തലുകൾക്ക്]]"[93]
2001 ലീലാന്റ് എച്ച്. ഹാർട്ട്വെൽ
ആർ. തിമോത്തി ഹണ്ട്
Sir പോൾ എം. നഴ്സ്
അമേരിക്ക
ഇംഗ്ലണ്ട്
ഇംഗ്ലണ്ട്
"കോശങ്ങളുടെ വളർച്ചയും വിഘടനവും നിയന്ത്രിക്കപ്പെടുന്നതിനെ കുറിച്ച് മനസ്സിലാക്കിയതിന്"[94]
2002 സിഡ്നി ബ്രണ്ണർ
എച്ച്. റോബർട്ട് ഹോർവെറ്റ്സ്
ജോൺ ഇ. സൾട്ട്സൺ
ദക്ഷിണാഫ്രിക്ക /ഇംഗ്ലണ്ട് 2003: സിംഗപ്പൂർ[95] (honorary);
അമേരിക്ക;
ഇംഗ്ലണ്ട്
"പൂർവ്വനിശ്ചിതകോശമരണത്തെ (Programmed Cell Death) കുറിച്ച് മനസ്സിലാക്കിയതിന്'"[96]
2003 പോൾ ലോട്ടർബർ
Sir പീറ്റർ മാൻസ്ഫീൽഡ്
അമേരിക്ക
ഇംഗ്ലണ്ട്
"എം. ആർ. ഐ. സംബന്ധിച്ച കണ്ടെത്തലുകൾക്ക്"[97]
2004 റിച്ചാർഡ് ആക്സൽ
ലിൻഡ ബി. ബക്ക്
അമേരിക്ക
അമേരിക്ക
"ഘ്രാണശേഷിയെ കുറിച്ചുള്ള കണ്ടെത്തലുകൾക്ക്"[98]
2005 ബാരി ജെ. മാർഷൽ
ജെ. റോബിൻ വാറൻ
ഓസ്ട്രേലിയ
ഓസ്ട്രേലിയ
"ആമാശയത്തിലെയും കുടലിലെയും വ്രണത്തിനു കാരണമാകുന്ന ഹെലിക്കൊബാക്റ്റർ പൈലോറി എന്ന ബാക്റ്റീരിയയുടെ കണ്ടെത്തലിന്"[99]
2006 ആൻഡ്രൂ ഫയർ
ക്രെയ്ഗ് സി. മെല്ലോ
അമേരിക്ക
അമേരിക്ക
"ആർ. എൻ. എ. ഇന്റർഫെറൻസ് കണ്ടെത്തിയതിന്"[100]
2007 മരിയോ കാപ്പെക്കി
Sir മാർട്ടിൻ ഇവാൻസ്
ഒലിവർ സ്മിത്തീസ്
ഇറ്റലി /അമേരിക്ക;
ഇംഗ്ലണ്ട്;
ഇംഗ്ലണ്ട് /അമേരിക്ക
"എലികളിൽ പുതിയ ജീനുകൾ കടത്തി നടത്തിയ കണ്ടെത്തലുകൾക്ക്."[101]
2008 ഹറാൾഡ് സുർ ഹോസൺ ജർമ്മനി "ഗർഭാശയദളാർബുദത്തിനു കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ കണ്ടെത്തലിന്"[102]
സിനൗസി
ല്യൂക്ക് മൊണ്ടാഗ്നിയർ
ഫ്രാൻസ്
ഫ്രാൻസ്
"എയിഡ്സ് വൈറസിന്റെ കണ്ടെത്തലിന്"[102]
2009 എലിസബത് എച്ച്. ബ്ലാക്ക്ബേൺ അമേരിക്ക
ഓസ്ട്രേലിയ
"റ്റീലോമിയറും റ്റീലോമെറേയ്സ് എന്ന ജൈവരാസത്വരകവും എങ്ങനെ ക്രോമസോമുകളെ സംരക്ഷിക്കുന്നു എന്ന് കണ്ടെത്തിയതിന്"[103]

[തിരുത്തുക] അവലംബം

  1. "All Nobel Laureates in Medicine". Nobelprize.org. http://nobelprize.org/nobel_prizes/medicine/laureates/index.html, ശേഖരിച്ചത്: 2008-10-06. 
  2. "All Nobel Laureates in Medicine". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/, ശേഖരിച്ചത്: 2007-07-27. 
  3. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1901". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1901/index.html, ശേഖരിച്ചത്: 2007-07-28. 
  4. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1902". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1902/index.html, ശേഖരിച്ചത്: 2007-07-28. 
  5. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1903". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1903/index.html, ശേഖരിച്ചത്: 2007-07-28. 
  6. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1904". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1904/index.html, ശേഖരിച്ചത്: 2007-07-28. 
  7. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1905". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1905/index.html, ശേഖരിച്ചത്: 2007-07-28. 
  8. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1906". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1906/index.html, ശേഖരിച്ചത്: 2007-07-28. 
  9. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1907". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1907/index.html, ശേഖരിച്ചത്: 2007-07-28. 
  10. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1908". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1908/index.html, ശേഖരിച്ചത്: 2007-07-28. 
  11. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1909". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1909/index.html, ശേഖരിച്ചത്: 2007-07-28. 
  12. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1910". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1910/index.html, ശേഖരിച്ചത്: 2007-07-28. 
  13. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1911". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1911/index.html, ശേഖരിച്ചത്: 2007-07-28. 
  14. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1912". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1912/index.html, ശേഖരിച്ചത്: 2007-07-28. 
  15. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1913". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1913/index.html, ശേഖരിച്ചത്: 2007-07-28. 
  16. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1914". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1914/index.html, ശേഖരിച്ചത്: 2007-07-28. 
  17. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1919". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1919/index.html, ശേഖരിച്ചത്: 2007-07-28. 
  18. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1920". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1920/index.html, ശേഖരിച്ചത്: 2007-07-28. 
  19. 19.0 19.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1922". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1922/index.html, ശേഖരിച്ചത്: 2007-07-28. 
  20. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1923". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1923/index.html, ശേഖരിച്ചത്: 2007-07-28. 
  21. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1924". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1924/index.html, ശേഖരിച്ചത്: 2007-07-28. 
  22. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1926". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1926/index.html, ശേഖരിച്ചത്: 2007-07-28. 
  23. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1927". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1927/index.html, ശേഖരിച്ചത്: 2007-07-28. 
  24. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1928". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1928/index.html, ശേഖരിച്ചത്: 2007-07-28. 
  25. 25.0 25.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1929". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1929/index.html, ശേഖരിച്ചത്: 2007-07-28. 
  26. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1930". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1930/index.html, ശേഖരിച്ചത്: 2007-07-28. 
  27. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1931". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1931/index.html, ശേഖരിച്ചത്: 2007-07-28. 
  28. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1932". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1932/index.html, ശേഖരിച്ചത്: 2007-07-28. 
  29. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1933". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1933/index.html, ശേഖരിച്ചത്: 2007-07-28. 
  30. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1934". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1934/index.html, ശേഖരിച്ചത്: 2007-07-28. 
  31. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1935". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1935/index.html, ശേഖരിച്ചത്: 2007-07-28. 
  32. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1936". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1936/index.html, ശേഖരിച്ചത്: 2007-07-28. 
  33. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1937". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1937/index.html, ശേഖരിച്ചത്: 2007-07-28Th. 
  34. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1938". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1938/index.html, ശേഖരിച്ചത്: 2007-07-28. 
  35. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1939". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1939/index.html, ശേഖരിച്ചത്: 2007-07-28. 
  36. 36.0 36.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1943". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1943/index.html, ശേഖരിച്ചത്: 2007-07-28. 
  37. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1944". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1944/index.html, ശേഖരിച്ചത്: 2007-07-28. 
  38. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1945". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1945/index.html, ശേഖരിച്ചത്: 2007-07-28. 
  39. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1946". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1946/index.html, ശേഖരിച്ചത്: 2007-07-28. 
  40. 40.0 40.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1947". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1947/index.html, ശേഖരിച്ചത്: 2007-07-28. 
  41. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1948". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1948/index.html, ശേഖരിച്ചത്: 2007-07-28. 
  42. 42.0 42.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1949". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1949/index.html, ശേഖരിച്ചത്: 2007-07-28The. 
  43. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1950". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1950/index.html, ശേഖരിച്ചത്: 2007-07-28. 
  44. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1951". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1951/index.html, ശേഖരിച്ചത്: 2007-07-28. 
  45. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1952". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1952/index.html, ശേഖരിച്ചത്: 2007-07-28. 
  46. 46.0 46.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1953". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1953/index.html, ശേഖരിച്ചത്: 2007-07-28. 
  47. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1954". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1954/index.html, ശേഖരിച്ചത്: 2007-07-28. 
  48. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1955". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1955/index.html, ശേഖരിച്ചത്: 2007-07-28. 
  49. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1956". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1956/index.html, ശേഖരിച്ചത്: 2007-07-28. 
  50. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1957". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1957/index.html, ശേഖരിച്ചത്: 2007-07-28. 
  51. 51.0 51.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1958". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1958/index.html, ശേഖരിച്ചത്: 2007-07-28. 
  52. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1959". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1959/index.html, ശേഖരിച്ചത്: 2007-07-28. 
  53. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1960". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1960/index.html, ശേഖരിച്ചത്: 2007-07-28. 
  54. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1961". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1961/index.html, ശേഖരിച്ചത്: 2007-07-28. 
  55. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1962". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1962/index.html, ശേഖരിച്ചത്: 2007-07-28. 
  56. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1963". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1963/index.html, ശേഖരിച്ചത്: 2007-07-28. 
  57. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1964". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1964/index.html, ശേഖരിച്ചത്: 2007-07-28. 
  58. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1965". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1965/index.html, ശേഖരിച്ചത്: 2007-07-28. 
  59. 59.0 59.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1966". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1966/index.html, ശേഖരിച്ചത്: 2007-07-28. 
  60. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1967". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1967/index.html, ശേഖരിച്ചത്: 2007-07-28. 
  61. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1968". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1968/index.html, ശേഖരിച്ചത്: 2007-07-28. 
  62. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1969". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1969/index.html, ശേഖരിച്ചത്: 2007-07-28. 
  63. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1970". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1970/index.html, ശേഖരിച്ചത്: 2007-07-28. 
  64. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1971". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1971/index.html, ശേഖരിച്ചത്: 2007-07-28. 
  65. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1972". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1972/index.html, ശേഖരിച്ചത്: 2007-07-28. 
  66. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1973". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1973/index.html, ശേഖരിച്ചത്: 2007-07-28. 
  67. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1974". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1974/index.html, ശേഖരിച്ചത്: 2007-07-28. 
  68. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1975". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1975/index.html, ശേഖരിച്ചത്: 2007-07-28. 
  69. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1976". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1976/index.html, ശേഖരിച്ചത്: 2007-07-28. 
  70. 70.0 70.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1977". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1977/index.html, ശേഖരിച്ചത്: 2007-07-28. 
  71. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1978". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1978/index.html, ശേഖരിച്ചത്: 2007-07-28. 
  72. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1979". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1979/index.html, ശേഖരിച്ചത്: 2007-07-28. 
  73. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1980". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1980/index.html, ശേഖരിച്ചത്: 2007-07-28. 
  74. 74.0 74.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1981". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1981/index.html, ശേഖരിച്ചത്: 2007-07-28. 
  75. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1982". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1982/index.html, ശേഖരിച്ചത്: 2007-07-28. 
  76. "The Nobel Prize in Physiology or Medicine 1983". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1983/index.html, ശേഖരിച്ചത്: 2007-07-28. 
  77. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1984". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1984/index.html, ശേഖരിച്ചത്: 2007-07-28. 
  78. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1985". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1985/index.html, ശേഖരിച്ചത്: 2007-07-28. 
  79. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1986". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1986/index.html, ശേഖരിച്ചത്: 2007-07-28. 
  80. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1987". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1987/index.html, ശേഖരിച്ചത്: 2007-07-28. 
  81. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1988". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1988/index.html, ശേഖരിച്ചത്: 2007-07-28. 
  82. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1989". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1989/index.html, ശേഖരിച്ചത്: 2007-07-28. 
  83. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1990". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1990/index.html, ശേഖരിച്ചത്: 2007-07-28. 
  84. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1991". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1991/index.html, ശേഖരിച്ചത്: 2007-07-28. 
  85. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1992". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1992/index.html, ശേഖരിച്ചത്: 2007-07-28. 
  86. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1993". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1993/index.html, ശേഖരിച്ചത്: 2007-07-28. 
  87. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1994". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1994/index.html, ശേഖരിച്ചത്: 2007-07-28. 
  88. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1995". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1995/index.html, ശേഖരിച്ചത്: 2007-07-28. 
  89. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1996". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1996/index.html, ശേഖരിച്ചത്: 2007-07-28. 
  90. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1997". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1997/index.html, ശേഖരിച്ചത്: 2007-07-28. 
  91. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1998". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1998/index.html, ശേഖരിച്ചത്: 2007-07-28. 
  92. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1999". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/1999/index.html, ശേഖരിച്ചത്: 2007-07-28. 
  93. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2000". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/2000/index.html, ശേഖരിച്ചത്: 2007-07-28. 
  94. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2001". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/2001/index.html, ശേഖരിച്ചത്: 2007-07-28. 
  95. "Sydney Brenner, PhD: Biography". 2005 IEEE Computational Systems Bioinformatics Conference. http://conferences.computer.org/Bioinformatics/CSB2005/Brenner.html, ശേഖരിച്ചത്: 2007-08-14. 
  96. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2002". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/2002/index.html, ശേഖരിച്ചത്: 2007-07-28. 
  97. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2003". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/2003/index.html, ശേഖരിച്ചത്: 2007-07-28. 
  98. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2004". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/2004/index.html, ശേഖരിച്ചത്: 2007-07-28. 
  99. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2005". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/2005/index.html, ശേഖരിച്ചത്: 2007-07-28. 
  100. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2006". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/2006/index.html, ശേഖരിച്ചത്: 2007-07-28. 
  101. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2007". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/2007/index.html, ശേഖരിച്ചത്: 2007-10-08. 
  102. 102.0 102.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2008". നോബൽ ഫൗണ്ടേഷൻ. http://nobelprize.org/nobel_prizes/medicine/laureates/2008/index.html, ശേഖരിച്ചത്: 2008-10-06. 
  103. "The Nobel Prize in Physiology or Medicine 2009". Nobel Foundation. http://nobelprize.org/nobel_prizes/medicine/laureates/2009/, ശേഖരിച്ചത്: 2009-10-05. 
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ