ലോക ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോകബാങ്ക്

ലോകബാങ്ക് ലോഗോ
ലോകബാങ്ക് ലോഗോ

സ്ഥാപിതം 27 December 1945
തരം അന്താരാഷ്ട്ര സംഘടന
അംഗത്വം 185 രാജ്യങ്ങൾ
പ്രസിഡന്റ് റോബർട്ട് ബി. സിയോലിക്ക്
വെബ്സൈറ്റ് http://www.worldbank.org/

ദാരിദ്ര്യം തുടച്ചു നീങ്ങുക എന്ന ഉദ്ദേശത്തോടു കൂടി വികസ്വര രാജ്യങ്ങൾക്ക് വികസന പ്രവർത്തനങ്ങൾക്കു വേണ്ടി വായ്പ നൽകുന്ന ഒരു സ്ഥാപനമാണ്‌ വേൾഡ് ബാങ്ക് ഗ്രൂപ്പിനു(WBG) കീഴിലുള്ള ലോക ബാങ്ക്. പാലങ്ങൾ, റോഡുകൾ, സ്കൂളുകൾ എന്നിങ്ങനെയുള്ള നിർമ്മാണപ്രവർത്തനങ്ങൾ‍ക്കാണ്‌ പ്രധാനമായും വായ്‌പ നല്കുന്നത്. 1945 ഡിസംബർ 27-നാണ്‌ ലോകബാങ്കിന്റെ ഔദ്യോഗിക തുടക്കം. [1]

വാഷിംഗ്ടൺ ഡി.സി. യിലുള്ള ലോകബാങ്കിന്റെ ആസ്ഥാനം

[തിരുത്തുക] അവലംബം

  1. http://siteresources.worldbank.org/EXTARCHIVES/Resources/WB_Historical_Chronology_1944_2005.pdf

[തിരുത്തുക] ഇതും കാണുക

ഐ.എം.എഫ്.

"http://ml.wikipedia.org/w/index.php?title=ലോക_ബാങ്ക്&oldid=1304358" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ